നിങ്ങള്‍ ഒരു എന്‍ആര്‍ഐ (നോണ്‍ റെസിഡന്റ് ഇന്ത്യന്‍) ആയി മാറിക്കഴിയുമ്പോള്‍ പ കാര്യങ്ങളും അതിനൊപ്പം മാറും. വ്യക്തിഗത സാമ്പത്തിക കാര്യങ്ങളും അങ്ങനെ തന്നെ. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് മുതല്‍ നിങ്ങളുടെ പേരിലുള്ള ആസ്തികള്‍ വരെയ
നിങ്ങള്‍ ഒരു എന്‍ആര്‍ഐ (നോണ്‍ റെസിഡന്റ് ഇന്ത്യന്‍) ആയി മാറിക്കഴിയുമ്പോള്‍ പ കാര്യങ്ങളും അതിനൊപ്പം മാറും. വ്യക്തിഗത സാമ്പത്തിക കാര്യങ്ങളും അങ്ങനെ തന്നെ. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് മുതല്‍ നിങ്ങളുടെ പേരിലുള്ള ആസ്തികള്‍ വരെയുള്ള കാര്യങ്ങളില്‍ പുതിയ വ്യത്യസ്ത രീതിയിലുള്ള നയ നിയന്ത്രണങ്ങളാകും നടപ്പിലാകുക.

രാജ്യത്ത് നിലവിലുള്ള ബാങ്ക് അക്കൗണ്ട് അവസാനിപ്പിക്കുന്നതിന് പ്രാധാന്യമുണ്ടെങ്കിലും പലരും ഏറ്റവും അവസാനമാണ് അത് കണക്കിലെടുക്കാറ്. നിങ്ങള്‍ പുതിയ രാജ്യത്തിലേക്ക് താമസം മാറുമ്പോള്‍ അവിടുത്തെ പ്രാദേശിക ബാങ്കില്‍ നിങ്ങള്‍ പുതിയൊരു അക്കൗണ്ട് ആരംഭിക്കും. നിങ്ങളുടെ ഇന്ത്യന്‍ അക്കൗണ്ട് യാതൊന്നും ചെയ്യാനില്ലാതെ പൊടിപിടിച്ചു കിടക്കുകയും ചെയ്യും.
നിങ്ങള്‍ ബാങ്കിന്റെ വെബ്സൈറ്റിലൂടെ അക്കൗണ്ട് അവസാനിപ്പിക്കാന്‍ ശ്രമിച്ചാലോ, ബാങ്കിന്റെ ശാഖയില്‍ നേരിട്ട് ബന്ധപ്പെട്ട് സംസാരിച്ചാലോ ഇതിന് പരിഹാരം കണ്ടെത്താന്‍ സാധിക്കണമെന്നില്ല. അപ്പോഴൊക്കെ നിങ്ങള്‍ നിര്‍ദേശിക്കപ്പെടുന്നത് എന്‍ആര്‍ഒ അല്ലെങ്കില്‍ എന്‍ആര്‍ഇ അക്കൗണ്ടിലേക്ക് മാറ്റുവാനായിരിക്കും. കുറച്ചു നാള് ശ്രമിച്ചതിന് ശേഷം നിങ്ങളാ ഉദ്യമം വേണ്ടെന്ന് വയ്ക്കുകയും നിങ്ങളുടെ അക്കൗണ്ട് നിഷ്ക്രിയമാവുകയും ചെയ്യും. ഈ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നമുക്ക് നോക്കാം.
നിങ്ങള്‍ രാജ്യം വിടുമ്പോള്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് അവസാനിപ്പിക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന് തന്നെയാണുത്തരം. നിങ്ങള്‍ക്ക് മറ്റൊരു രാജ്യത്ത് താമസിച്ചു കൊണ്ട് ഇന്ത്യയിലെ ബാങ്ക് അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കാം. നിങ്ങളുടെ താമസം മാറിയ കാര്യം ബാങ്കിനെ അറിയിക്കേണ്ടതുണ്ട്. തുടര്‍ന്ന് നിങ്ങളുടെ അക്കൗണ്ട് എന്‍ആര്‍ഒ അല്ലെങ്കില്‍ എന്‍ആര്‍ഇ, എസ്എന്‍ആര്‍ആര്‍ അക്കൗണ്ടിലേക്ക് മാറ്റുവാന്‍ ബാങ്കുകള്‍ നിര്‍ദേശിക്കും.
രാജ്യത്തിന് പുറത്തേക്ക് പോയതിന് ശേഷവും നിങ്ങള്‍ നിങ്ങളുടെ സാധാരണ സേവിംഗ്സ് അല്ലെങ്കില്‍ കറന്റ് അക്കൗണ്ട് ഉപയോഗിക്കുന്നത് തുടരുകയാണെങ്കില്‍ ആര്‍ബിഐയുടെ ഫെമ നിയമങ്ങള്‍ ലംഘിക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്. ആര്‍ബിഐയ്ക്ക് നിങ്ങള്‍ രാജ്യത്തേക്ക് കൊണ്ടുവരുന്ന പണത്തിന്റെ വിവരങ്ങള്‍ സൂക്ഷിക്കേണ്ടതുണ്ട്.
അക്കൗണ്ട് തുടരുന്നതിനും അതിനനുബന്ധിച്ച ചിലവുകള്‍ വിലയിരുത്തുമ്പോള്‍ അക്കൗണ്ട് അവസാനിപ്പിക്കുന്നതാണ് അഭികാമ്യം. ഒന്നിലധികം അക്കൗണ്ട് ഉള്ളത് നികുതി ഫയല്‍ ചെയ്യുന്നതും കൂടുതല്‍ സങ്കീര്‍ണമാക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
