റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയം, ബാങ്കുകളുടെ ആഭ്യന്തര പണ നിരക്ക്, സാമ്പത്തിക അവസ്ഥ, വായ്പയ്ക്കുള്ള ആവശ്യകതാ നിരക്ക് തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് ബാങ്കുകള്‍ അവരുടെ സ്ഥിര നിക്ഷേപ പലിശ നിരക്ക് നിശ്ചയിക്കുന്നത്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയം, ബാങ്കുകളുടെ ആഭ്യന്തര പണ നിരക്ക്, സാമ്പത്തിക അവസ്ഥ, വായ്പയ്ക്കുള്ള ആവശ്യകതാ നിരക്ക് തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് ബാങ്കുകള്‍ അവരുടെ സ്ഥിര നിക്ഷേപ പലിശ നിരക്ക് നിശ്ചയിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് എന്നീ ബാങ്കുകള്‍ ചുരുങ്ങിയത് 7 ദിവസം മുതല്‍ പരമാവധി 10 വര്‍ഷം വരെയുള്ള വിവിധ കാലയളവിലേക്കാണ് സ്ഥിര നിക്ഷേപങ്ങള്‍ സ്വീകരിക്കാറുള്ളത്. നിക്ഷേപകന്റെ സ്വഭാവം, നിക്ഷേപിക്കുന്ന തുക, നിക്ഷേപിക്കുന്ന കാലയളവ് എന്നിവയുടെ അടിസ്ഥാനത്തില്‍ ഓരോ ബാങ്കിലും സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് വ്യത്യാസപ്പെട്ടിരിക്കും.
ആക്സിസ് ബാങ്ക്, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസി ബാങ്ക് എന്നീ ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ നമുക്കൊന്ന് പരിശോധിക്കാം.
ആക്സിസ് ബാങ്ക് സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍
ആക്സിസ് ബാങ്കില്‍ 2 കോടി രൂപയ്ക്ക് താഴെ നിക്ഷേപം നടത്തുന്ന പൊതുജനങ്ങള്‍ക്ക് നല്കുന്ന പലിശ നിരക്ക് താഴെ പറയും പ്രകാരമാണ്. സ്വകാര്യ മേഖലാ ബാങ്കായ ആക്സിസ് ബാങ്ക് ഈ കഴിഞ്ഞ മാര്‍്ച്ച് 24 മുതലാണ് പുതിയ സ്ഥിര നിക്ഷേപ പലിശ നിരക്ക് പുതുക്കിയിരിക്കുന്നത്. നിലവില്‍ 2.50 ശതമാനം മുതല്‍ 5.75 ശതമാനം വരെയാണ് 7 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള വിവിധ കാലയളവിലേക്കുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കായി വാഗ്ദാനം ചെയ്യുന്നത്.
പലിശ നിരക്കുകള്‍
7 ദിവസം മുതല്‍ 14 ദിവസം വരെ 2.50 ശതമാനം
15 ദിവസം മുതല്‍ 29 ദിവസം വരെ 2.50 ശതമാനം
30 ദിവസം മുതല്‍ 45 ദിവസം വരെ 3 ശതമാനം
46 ദിവസം മുതല്‍ 60 ദിവസം വരെ 3 ശതമാനം
61 ദിവസം മുതല്‍ 3 മാസം വരെ 3 ശതമാനം
3 മാസം മുതല്‍ 4 മാസം വരെ 3.5 ശതമാനം
4 മാസം മുതല്‍ 5 മാസം വരെ 3.5 ശതമാനം
പലിശ നിരക്കുകള്‍
5 മാസം മുതല്‍ 6 മാസം വരെ 3.5 ശതമാനം
6 മാസം മുതല്‍ 7 മാസം വരെ 4.40 ശതമാനം
7 മാസം മുതല്‍ 8 മാസം വരെ 4.40 ശതമാനം
8 മാസം മുതല്‍ 9 മാസം വരെ 4.40 ശതമാനം
9 മാസം മുതല്‍ 10 മാസം വരെ 4.40 ശതമാനം
10 മാസം മുതല്‍ 11 മാസം വരെ 4.40 ശതമാനം
പലിശ നിരക്കുകള്‍
11 മാസം മുതല്‍ 11 മാസവും 25 ദിവസവും വരെ 4.40 ശതമാനം
11 മാസവും 25 ദിവസവും മുതല്‍ 1 വര്‍ഷം വരെ 5.15 ശതമാനം
1 വര്‍ഷം മുതല്‍ 1 വര്‍ഷവും 5 ദിവസവും വരെ 5.15 ശതമാനം
1 വര്‍ഷവും 5 ദിവസവും മുതല്‍ 1 വര്‍ഷവും 11 ദിവസവും വരെ 5.10 ശതമാനം
1 വര്‍ഷവും 11 ദിവസവും മുതല്‍ 1 വര്‍ഷവും 25 ദിവസവും വരെ 5.10 ശതമാനം
1 വര്‍ഷവും 25 ദിവസവും മുതല്‍ 13 മാസം വരെ 5.10 ശതമാനം
പലിശ നിരക്കുകള്‍
13 മാസം മുതല്‍ 14 മാസം വരെ 5.10 ശതമാനം
14 മാസം മുതല്‍ 15 മാസം വരെ 5.10 ശതമാനം
15 മാസം മുതല്‍ 16 മാസം വരെ 5.10 ശതമാനം
16 മാസം മുതല്‍ 17 മാസം വരെ 5.10 ശതമാനം
17 മാസം മുതല്‍ 18 മാസം വരെ 5.10 ശതമാനം
പലിശ നിരക്കുകള്‍
18 മാസം മുതല്‍ 2 വര്‍ഷം വരെ 5.25 ശതമാനം
2 വര്‍ഷം മുതല്‍ 30 മാസം വരെ 5.40 ശതമാനം
30 മാസങ്ങള്‍ മുതല്‍ 3 വര്‍ഷം വരെ 5.40 ശതമാനം
3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ 5.40 ശതമാനം
5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ 5.75 ശതമാനം
എസ്ബിഐയുടെ പുതുക്കിയ സ്ഥിര നിക്ഷേപ നിരക്ക്
എസ്ബിഐയില്‍ 2 കോടി രൂപയ്ക്ക് താഴെ നിക്ഷേപം നടത്തുന്ന പൊതുജനങ്ങള്‍ക്ക് നല്കുന്ന പലിശ നിരക്ക് താഴെ പറയും പ്രകാരമാണ്. 7 ദിവസങ്ങള്‍ മുതല്‍ 10 വര്‍ഷങ്ങള്‍ വരെയുള്ള വിവിധ കാലയളുകളിലേക്കുള്ള നിക്ഷേപത്തിന് 2.9 ശതമാനം മുതല്‍ 5.4 ശതമാനം വരെയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. മുതിര്‍ന്ന പൗരന്മാര്ക്ക് ഈ നിക്ഷേപത്തിന്മേല് 50 ബേസിസ് പോയിന്റ് അധികം പലിശ നിരക്ക് ലഭിക്കും. 2021 ജനുവരി 8 മുതലാണ് എസ്ബിഐയുടെ പുതുക്കിയ സ്ഥിര നിക്ഷേപ നിരക്ക് നിലവില്‍ വരുന്നത്.
പലിശ നിരക്കുകള്‍
7 ദിവസം മുതല്‍ 45 ദിവസം വരെ 2.9 ശതമാനം
46 ദിവസം മുതല്‍ 179 ദിവസം വരെ 3.9 ശതമാനം
180 ദിവസം മുതല്‍ 210 ദിവസം വരെ 4.4 ശതമാനം
221 ദിവസം മുതല്‍ 1 വര്‍ഷം വരെ 4.4 ശതമാനം
1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെ 5 ശതമാനം
2 വര്‍ഷം മുതല്‍ 3 വര്‍ഷം വരെ 5.1 ശതമാനം
3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ 5.3 ശതമാനം
5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ 5.4 ശതമാനം
എച്ച്ഡിഎഫ്സി ബാങ്ക്
എച്ച്ഡിഎഫ്സി ബാങ്കില്‍ 2 കോടി രൂപയ്ക്ക് താഴെ നിക്ഷേപം നടത്തുന്ന പൊതുജനങ്ങള്‍ക്ക് നല്കുന്ന പലിശ നിരക്ക് താഴെ പറയും പ്രകാരമാണ്. 7 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള വിവിധ കാലയളവുകളിലേക്കുള്ള നിക്ഷേപങ്ങളില്‍ എച്ച്ഡിഎഫ്സി ബാങ്ക് വാഗ്ദാനം ചെയ്യുന്നത് 2.50 ശതമാനം മുതല്‍ 5.50 ശതമാനം വരെയാണ്. 2020 നവംബര്‍ 13 മുതല്‍ പുതിയ നിരക്ക് നിലവില്‍ വന്നു. മുതിര്‍ന്ന പൗരന്മാര്ക്ക് നിക്ഷേപത്തിന്മേല് 50 ബേസിസ് പോയിന്റ് അധികം പലിശ നിരക്ക് ലഭിക്കും. 3 മുതല്‍ 6.25 ശതമാനം വരെയാണ് മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് എച്ച്ഡിഎഫ്സി ബാങ്ക് നല്കുന്ന പലിശ നിരക്ക്.
പലിശ നിരക്കുകള്‍
7 മുതല്‍ 14 ദിവസം വരെ 2.50 ശതമാനം
15 മുതല്‍ 29 ദിവസം വരെ 2.50 ശതമാനം
30 മുതല്‍ 45 ദിവസം വരെ 3 ശതമാനം
46 മുതല്‍ 60 ദിവസം വരെ 3 ശതമാനം
61 മുതല്‍ 90 ദിവസം വരെ 3 ശതമാനം
91 ദിവസം മുതല്‍ 6 മാസം വരെ 3.5 ശതമാനം
6 മാസവും 1 ദിവസവും മുതല്‍ 9 മാസം വരെ 4.4 ശതമാനം
9 മാസവും 1 ദിവസവും മുതല്‍ 1 വര്‍ഷം വരെ 4.4 ശതമാനം
പലിശ നിരക്കുകള്‍
1 വര്‍ഷത്തേക്ക് 4.9 ശതമാനം
1 വര്‍ഷവും 1 ദിവസവും മുതല്‍ 2 വര്‍ഷം വരെ 4.9 ശതമാനം
2 വര്‍ഷവും 1 ദിവസവും മുതല്‍ 3 വര്‍ഷം വരെ 5.15 ശതമാനം
3 വര്‍ഷവും 1 ദിവസവും മുതല്‍ 5 വര്‍ഷം വരെ 5.30 ശതമാനം
5 വര്‍ഷവും 1 ദിവസവും മുതല്‍ 10 വര്‍ഷം വരെ 5.50 ശതമാനം
ഐസിഐസിഐ ബാങ്ക്
2 കോടി രൂപയ്ക്ക് താഴെ നിക്ഷേപം നടത്തുന്ന പൊതുജനങ്ങള്‍ക്ക് ഐസിഐസിഐ ബാങ്ക് നല്കുന്ന പലിശ നിരക്ക് താഴെ പറയും പ്രകാരമാണ്.7 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള വിവിധ കാലയളവുകളിലേക്കുള്ള നിക്ഷേപങ്ങളില്‍ ഐസിഐസിഐ ബാങ്ക് വാഗ്ദാനം ചെയ്യുന്നത് 2.5 ശതമാനം മുതല്‍ 5.50 ശതമാനം വരെയാണ്. മുതിര്‍ന്ന പൗരന്മാര്ക്ക് നിക്ഷേപത്തിന്മേല് 50 ബേസിസ് പോയിന്റ് അധികം പലിശ നിരക്ക് ലഭിക്കും.
പലിശ നിരക്കുകള്‍
7 മുതല്‍ 14 ദിവസം വരെ 2.50 ശതമാനം
15 മുതല്‍ 29 ദിവസം വരെ 2.50 ശതമാനം
30 മുതല്‍ 45 ദിവസം വരെ 3 ശതമാനം
46 മുതല്‍ 60 ദിവസം വരെ 3 ശതമാനം
61 മുതല്‍ 90 ദിവസം വരെ 3 ശതമാനം
91 ദിവസം മുതല്‍ 120 ദിവസം വരെ 3.5 ശതമാനം
121 ദിവസം മുതല്‍ 184 ദിവസം വരെ 3.5 ശതമാനം
185 ദിവസം മുതല്‍ 210 ദിവസം വരെ 4.40 ശതമാനം
പലിശ നിരക്കുകള്‍
211 ദിവസം മുതല്‍ 270 ദിവസം വരെ 4.40 ശതമാനം
271 ദിവസം മുതല്‍ 289 ദിവസം വരെ 4.40 ശതമാനം
290 ദിവസം മുതല്‍ 1 വര്‍ഷം വരെ 4.4 ശതമാനം
1 വര്‍ഷം മുതല്‍ 389 ദിവസം വരെ 4.9 ശതമാനം
390 ദിവസം മുതല്‍ 18 മാസം വരെ 4.9 ശതമാനം
18 മാസം മുതല്‍ 2 വര്‍ഷം വരെ 5 ശതമാനം
2 വര്‍ഷവും 1 ദിവസവും മുതല്‍ 3 വര്‍ഷം വരെ 5.15 ശതമാനം
3 വര്‍ഷവും 1 ദിവസവും മുതല്‍ 5 വര്‍ഷം വരെ 5.35 ശതമാനം
5 വര്‍ഷവും 1 ദിവസവും മുതല്‍ 10 വര്‍ഷം വരെ 5.50 ശതമാനം
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications