ദീര്‍ഘകാലത്തേക്ക് സ്ഥിരമായി നടത്തുന്ന നിക്ഷേപത്തിന് അതിന്റേതായ നേട്ടമുണ്ട്. ചെറിയ തുക ആണെങ്കിലും ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുകയാണെങ്കില്‍ അതുവഴി നിങ്ങളുടെ പല സാമ്പത്തിക ലക്ഷ്യങ്ങളും നിറവേറ്റാന്‍ സാധിക്കുന്ന ഒരു വലിയ കോര്‍പ്പസ് സൃഷ്ടിക്കാന്‍ സാധിക്കുന്നതാണ്. എവിടെ നിക്ഷേപിക്കുന്നു എന്നതും വളരെ പ്രധാനമാണ്. 10 ശതമാനമെങ്കിലും പ്രതിവര്‍ഷ റിട്ടേണ്‍ ലഭിക്കുന്ന നിക്ഷേപങ്ങള്‍ വേണം തിരഞ്ഞെടുക്കാന്‍. ഒരു വ്യക്തി 2000, 3000, 6000 രൂപ പ്രതിമാസ നിക്ഷേപമായി നല്‍കുകയും പ്രതിവര്‍ഷം ഇതിന് 12%, 13%, 14% അല്ലെങ്കില്‍ 15% വാര്‍ഷിക വരുമാനം ലഭിക്കുകയാണെങ്കില്‍ ഇതെങ്ങനെ 1.50 കോടി രൂപയായി മാറുന്നുവെന്ന് നോക്കാം.
2,000 രൂപ പ്രതിമാസ എസ്.ഐ.പിയില്‍ നിന്ന് 12% വാര്‍ഷിക റിട്ടേണ്‍ വഴി 1.50 കോടി കോര്‍പ്പസ് നേടാം
ഈ തുക കൈവരിക്കാന്‍ ഏകദേശം 38 വര്‍ഷമെങ്കിലും എടുക്കും. 9,12,000 രൂപ നിക്ഷേപത്തിലൂടെ 1,46,58,800 രൂപ ദീര്‍ഘകാല മൂലധന നേട്ടമായി 1,46,58,800 രൂപയും റിട്ടയര്‍മെന്റ് കോര്‍പ്പസ് ആയി 1,55,70,800 രൂപയും നേടാവുന്നതാണ്. 2,000 രൂപ പ്രതിമാസ എസ്.ഐ.പിയില്‍ നിന്ന് 13% വാര്‍ഷിക റിട്ടേണ്‍ വഴി 1.50 കോടി കോര്‍പ്പസ് നേടാം

ഈ തുക കൈവരിക്കാന്‍ ഏകദേശം 36 വര്‍ഷമെങ്കിലും എടുക്കും. 8,64,000 രൂപ നിക്ഷേപത്തിലൂടെ ദീര്‍ഘകാല മൂലധന നേട്ടമായി 1,50,12,150 രൂപയും റിട്ടയര്‍മെന്റ് കോര്‍പ്പസ് ആയി 1,58,76,150 രൂപയും നേടാവുന്നതാണ്. 2,000 രൂപ പ്രതിമാസ എസ്.ഐ.പിയില്‍ നിന്ന് 14% വാര്‍ഷിക റിട്ടേണ്‍ വഴി 1.50 കോടി കോര്‍പ്പസ് നേടാം.
ഈ തുക കൈവരിക്കാന്‍ ഏകദേശം 34 വര്‍ഷമെങ്കിലും എടുക്കും. 8,16,000 രൂപ നിക്ഷേപത്തിലൂടെ ദീര്‍ഘകാല മൂലധന നേട്ടമായി 1,48,48,037 രൂപയും റിട്ടയര്‍മെന്റ് കോര്‍പ്പസ് ആയി 1,56,64,037 രൂപയും നേടാവുന്നതാണ്. 2,000 രൂപ പ്രതിമാസ എസ്.ഐ.പിയില്‍ നിന്ന് 15% വാര്‍ഷിക റിട്ടേണ്‍ വഴി 1.50 കോടി കോര്‍പ്പസ് നേടാം.
ഈ തുക കൈവരിക്കാന്‍ ഏകദേശം 32 വര്‍ഷമെങ്കിലും എടുക്കും. 7,68,000 രൂപ നിക്ഷേപത്തിലൂടെ ദീര്‍ഘകാല മൂലധന നേട്ടമായി 1,41,83,736 രൂപയും റിട്ടയര്‍മെന്റ് കോര്‍പ്പസ് ആയി 1,49,51,736 രൂപയും നേടാവുന്നതാണ്. 4,000 രൂപ പ്രതിമാസ എസ്.ഐ.പിയില്‍ നിന്നും 12% വാര്‍ഷിക റിട്ടേണിലൂടെ 1.50 കോടി കോര്‍പ്പസ് നേടാം.
ഈ തുക കൈവരിക്കാന്‍ ഏകദേശം 32 വര്‍ഷമെങ്കിലും എടുക്കും. 15,36,000 രൂപ നിക്ഷേപത്തിലൂടെ ദീര്‍ഘകാല മൂലധന നേട്ടമായി 1,40,31,351 രൂപയും റിട്ടയര്‍മെന്റ് കോര്‍പ്പസ് ആയി 1,55,67,351 രൂപയും നേടാവുന്നതാണ്. 4,000 രൂപ പ്രതിമാസ എസ്.ഐ.പിയില്‍ നിന്നും 13% വാര്‍ഷിക റിട്ടേണിലൂടെ 1.50 കോടി കോര്‍പ്പസ് നേടാം.
ഈ തുക കൈവരിക്കാന്‍ ഏകദേശം 30 വര്‍ഷമെങ്കിലും എടുക്കും. 14,40,000 രൂപ നിക്ഷേപത്തിലൂടെ ദീര്‍ഘകാല മൂലധന നേട്ടമായി 1,36,06,076 രൂപയും റിട്ടയര്‍മെന്റ് കോര്‍പ്പസ് ആയി 1,50,46,076 രൂപയും നേടാവുന്നതാണ്. 4,000 രൂപ പ്രതിമാസ എസ്.ഐ.പിയില്‍ നിന്നും 14% വാര്‍ഷിക റിട്ടേണിലൂടെ 1.50 കോടി കോര്‍പ്പസ് നേടാം.
ഈ തുക കൈവരിക്കാന്‍ ഏകദേശം 29 വര്‍ഷമെങ്കിലും എടുക്കും. 13,92,000 രൂപ നിക്ഷേപത്തിലൂടെ ദീര്‍ഘകാല മൂലധന നേട്ടമായി 1,47,01,785 രൂപയും റിട്ടയര്‍മെന്റ് കോര്‍പ്പസ് ആയി 1,60,93,785 രൂപയും നേടാവുന്നതാണ്. 4,000 രൂപ പ്രതിമാസ എസ്.ഐ.പിയില്‍ നിന്നും 15% വാര്‍ഷിക റിട്ടേണിലൂടെ 1.50 കോടി കോര്‍പ്പസ് നേടാം.
ഈ തുക കൈവരിക്കാന്‍ ഏകദേശം 27 വര്‍ഷമെങ്കിലും എടുക്കും. 13,44,000 രൂപ നിക്ഷേപത്തിലൂടെ ദീര്‍ഘകാല മൂലധന നേട്ടമായി 1,56,05,471 രൂപയും റിട്ടയര്‍മെന്റ് കോര്‍പ്പസ് ആയി 1,69,49,471 രൂപയും നേടാവുന്നതാണ്. 6,000 രൂപ പ്രതിമാസ എസ്.ഐ.പിയില്‍ നിന്നും 12% വാര്‍ഷിക റിട്ടേണിലൂടെ 1.50 കോടി കോര്‍പ്പസ് നേടാം.
29 വര്‍ഷം 20,88,000 രൂപ നിക്ഷേപിക്കുന്നതിലൂടെ ദീര്‍ഘകാല മൂലധന നേട്ടമായി 1,43,48,822 രൂപയും റിട്ടയര്‍മെന്റ് കോര്‍പ്പസ് ആയി 1,64,36,822 രൂപയും നേടാവുന്നതാണ്. 6,000 രൂപ പ്രതിമാസ എസ്.ഐ.പിയില്‍ നിന്നും 13% വാര്‍ഷിക റിട്ടേണിലൂടെ 1.50 കോടി കോര്‍പ്പസ് നേടാം.
27 വര്‍ഷം 19,44,000 രൂപ നിക്ഷേപിക്കുന്നതിലൂടെ ദീര്‍ഘകാല മൂലധന നേട്ടമായി 1,35,15,778 രൂപയും റിട്ടയര്‍മെന്റ് കോര്‍പ്പസ് ആയി 1,54,59,778 രൂപയും നേടാവുന്നതാണ്. 6,000 രൂപ പ്രതിമാസ എസ്.ഐ.പിയില്‍ നിന്നും 14% വാര്‍ഷിക റിട്ടേണിലൂടെ 1.50 കോടി കോര്‍പ്പസ് നേടാം.
26 വര്‍ഷം 18,72,000 രൂപ നിക്ഷേപിക്കുന്നതിലൂടെ ദീര്‍ഘകാല മൂലധന നേട്ടമായി 1,42,42,690 രൂപയും റിട്ടയര്‍മെന്റ് കോര്‍പ്പസ് ആയി 1,61,14,690 രൂപയും നേടാവുന്നതാണ്. 6,000 രൂപ പ്രതിമാസ എസ്.ഐ.പിയില്‍ നിന്നും 15% വാര്‍ഷിക റിട്ടേണിലൂടെ 1.50 കോടി കോര്‍പ്പസ് നേടാം. 25 വര്‍ഷം 18,00,000 രൂപ നിക്ഷേപിക്കുന്നതിലൂടെ ദീര്‍ഘകാല മൂലധന നേട്ടമായി 1,47,39,365 രൂപയും റിട്ടയര്‍മെന്റ് കോര്‍പ്പസ് ആയി 1,65,39,365 രൂപയും നേടാവുന്നതാണ്.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications