ഒരു വർഷത്തേയ്ക്ക് കാശ് നിക്ഷേപിക്കാൻ ഏറ്റവും ബെസ്റ്റ് ഇവിടെ തന്നെ, പലിശ നിരക്ക് അറിയണ്ടേ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് കുത്തനെ ഇടിഞ്ഞതോടെ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായത് ജോലികളിൽ നിന്നും മറ്റും വിരമിച്ചവരാണ്. പലിശ വരുമാനം കൊണ്ട് ജീവിക്കുന്ന വ്യക്തികൾക്ക് കഴിഞ്ഞ 1 വർഷത്തിനിടയിൽ കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. ആറു മുതൽ ഏഴ് ശതമാനം വരെയുള്ള ബാങ്ക് പലിശ നിരക്ക് കണ്ടെത്താൻ ഒരാൾ നിരവധി അന്വേഷണങ്ങൾ നടത്തേണ്ടി വരും. 1 വർഷത്തെ നിക്ഷേപത്തിന് മാന്യമായ പലിശനിരക്ക് ഇപ്പോഴും വാഗ്ദാനം ചെയ്യുന്ന ചില ബാങ്കുകളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

ബാങ്കുകളും പലിശ നിരക്കും
 

ബാങ്കുകളും പലിശ നിരക്കും

  • ഇൻഡസ്ഇൻഡ് ബാങ്ക് - 7%
  • യെസ് ബാങ്ക് - 7%
  • ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് സേവിംഗ്സ് അക്കൌണ്ട് - 7%
  • ശ്രീറാം ട്രാൻസ്പോർട്ട് ഫിനാൻസ് - 7%
  • ശ്രീറാം സിറ്റി യൂണിയൻ - 7%

ശരണ്യ സ്വയംതൊഴില്‍ പദ്ധതി; സ്വയം തൊഴിലിനായി വനിതകള്‍ക്ക് 50,000 രൂപ വരെ പലിശ രഹിത വായ്പ

അറിയേണ്ട കാര്യങ്ങൾ

അറിയേണ്ട കാര്യങ്ങൾ

സേവിംഗ്സ് ബാങ്ക് അക്കൗണ്ടും എൻ‌ബി‌എഫ്‌സികളുടെ സ്ഥിര നിക്ഷേപങ്ങളായ ശ്രീറാം ട്രാൻസ്പോർട്ട് ഫിനാൻസ്, ശ്രീറാം സിറ്റി യൂണിയൻ എന്നിവയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശ്രീറാം സിറ്റി യൂണിയന് AAA റേറ്റിംഗ് ഇല്ല AA റേറ്റിംഗ് മാത്രമാണുള്ളത്. മറുവശത്ത്, ബാങ്ക് സ്ഥിര നിക്ഷേപങ്ങളിൽ നിങ്ങൾക്ക് കുറഞ്ഞത് 5 ലക്ഷം രൂപ വരെ സുരക്ഷിതമായി നിക്ഷേപിക്കാം. അഞ്ച് ലക്ഷം രൂപ വരെയുള്ള സ്ഥിര നിക്ഷേപങ്ങളും പലിശയും ഇൻഷുറൻസ് വഴി സുരക്ഷിതമാണ്.

പോസ്റ്റ് ഓഫീസിനേക്കാൾ ലാഭം

പോസ്റ്റ് ഓഫീസിനേക്കാൾ ലാഭം

മുകളിൽ സൂചിപ്പിച്ച 1 വർഷത്തെ നിക്ഷേപങ്ങളും പലിശനിരക്കും പോസ്റ്റോഫീസ് വാഗ്ദാനം ചെയ്യുന്നതിനേക്കാൾ മികച്ചതാണ്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും വെറും 5 ശതമാനം പലിശ നിരക്ക് മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്.

പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യമേഖലയ്ക്ക് വില്‍ക്കുന്നു; സമ്പൂര്‍ണ കൈമാറ്റം ആലോചനയില്‍

English summary

The Best Place To Invest Cash For 1 Year, Check The Interest Rates? | ഒരു വർഷത്തേയ്ക്ക് കാശ് നിക്ഷേപിക്കാൻ ഏറ്റവും ബെസ്റ്റ് ഇവിടെ തന്നെ, പലിശ നിരക്ക് അറിയണ്ടേ?

There are some banks that still offer decent interest rates for 1 year deposits. Let's see which are the banks. Read in malayalam.
Story first published: Friday, October 23, 2020, 16:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X