2020 ന്റെ അവസാനത്തിലേക്ക് നാം അടുക്കുമ്പോൾ, ഓഹരി നിക്ഷേപകർക്ക് ഇത് ഏറ്റവും മികച്ച വർഷങ്ങളിലൊന്നാണ്. പ്രമുഖ ബ്രോക്കറേജ് കമ്പനിയായ മോട്ടിലാൽ ഓസ്വാൾ റീട്ടെയിൽ റിസർച്ചിൽ നിന്നുള്ള ചില ഓഹരി നിർദ്ദേശങ്ങൾ ഇതാ.. നിങ്ങൾ അവഗണിക്കരുതാത്ത മൂന്ന് ഓഹരികൾ താഴെ പറയുന്നവയാണ്.
ഭാരതി എയർടെൽ
കഴിഞ്ഞ ഏതാനും ത്രൈമാസങ്ങളിൽ ഭാരതി എയർടെല്ലിന്റെ നേട്ടം കുതിക്കുകയാണ്. കഴിഞ്ഞ രണ്ട് പാദങ്ങളിൽ 16 ശതമാനം ഇന്ത്യൻ മൊബൈൽ ഇബിറ്റിഡയുടെ വളർച്ചയിൽ നിന്ന് ഇത് വ്യക്തമാണ്. പ്രതീക്ഷിച്ച താരിഫ് വർദ്ധനവില്ലാതെയാണ് വളർച്ച നേടിയത്. ഭാരതി എയർടെല്ലിന്റെ ഓഹരികൾ എൻഎസ്‌ഇയിൽ അവസാനമായി 522 രൂപയിലാണ് ക്ലോസ് ചെയ്തിരിക്കുന്നത്.
എബിഎഫ്‌ആർഎൽ
മോട്ടിലാൽ ഓസ്വാളിന്റെ അഭിപ്രായത്തിൽ, ഫ്ലിപ്പ്കാർട്ട് കൂട്ടുകെട്ട് എബിഎഫ്‌ആർഎല്ലിന്റെ ഓൺലൈൻ വസ്ത്രവ്യാപാര വളർച്ചയെ സഹായിക്കും. എബിഎഫ്‌ആർഎൽ സ്ഥിരമായി വരുമാന ഗ്രാഫ് മെച്ചപ്പെടുത്തിയിട്ടുണ്ട്. വരുമാനം, ഇബിറ്റിഡ സിഎജിആർ തുടങ്ങിയവയെല്ലാം കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണ്. ശക്തമായ ഡെലിവറിയും വരുമാന വീണ്ടെടുക്കലും ഇരട്ട നേട്ടം നൽകും. ഇത് അപകടസാധ്യത കുറയ്ക്കുന്നതിനും വളർച്ച മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. എബിആർഎഫ്‌എല്ലിന്റെ ഓഹരികൾ അവസാനമായി വ്യാപാരം നടന്നത് 159 രൂപയ്ക്കാണ്.
ടാറ്റ പവർ
മോട്ടിലാൽ ഓസ്വാൾ റിസർച്ച് റിപ്പോർട്ട് അനുസരിച്ച്, ടാറ്റ പവർ (ടിപിഡബ്ല്യുആർ) ന്റെ ഫലങ്ങൾ അതിന്റെ ഇപിസി ബിസിനസ്സുകളിലെ വീണ്ടെടുക്കലിനെയും മുന്ദ്ര-കോൾ ജെവി ഹെഡ്ജിന്റെ മികച്ച പ്രവർത്തനത്തെയും പ്രതിഫലിപ്പിക്കുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
