ബാങ്കില്‍ അക്കൗണ്ട് ആരംഭിക്കുവാനായി ചെല്ലുമ്പോള്‍ ശ്രദ്ധ പലിശ നിരക്കുകളില്‍ മാത്രം ഒതുങ്ങിപ്പോകരുത്. മിക്ക ബാങ്കുകളും നിങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചാണ് സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ക്രമീകരിച്ചിരിക്കുന്നത്.
ബാങ്കില്‍ അക്കൗണ്ട് ആരംഭിക്കുവാനായി ചെല്ലുമ്പോള്‍ ശ്രദ്ധ പലിശ നിരക്കുകളില്‍ മാത്രം ഒതുങ്ങിപ്പോകരുത്. മിക്ക ബാങ്കുകളും നിങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചാണ് സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ക്രമീകരിച്ചിരിക്കുന്നത്. എത്ര തുക നിങ്ങള്‍ അക്കൗണ്ടില്‍ ബാലന്‍സ് സൂക്ഷിക്കുന്നുവോ, അത്രയും മികച്ചതായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍.

അക്കൗണ്ടിന്റെ തരം അനുസരിച്ച് നിങ്ങള്‍ നിശ്ചിത തുക ബാലന്‍സായി അക്കൗണ്ടില്‍ സൂക്ഷിക്കേണ്ടതുണ്ട്. അത് ഓരോ ബാങ്കിനുമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.
എസ്്ബിഐയില് നിങ്ങള്‍ സേവിംഗ്സ് അക്കൗണ്ട് തെരഞ്ഞെടുത്താല്‍ നിങ്ങള്‍ക്ക് മുഴുവന്‍ സേവനങ്ങളും ലഭിക്കും. മൊബൈല്‍ ബാങ്കിംഗ്, എസ്എംഎസ് അലേര്‍ട്ട്, ഒരു സാമ്പത്തിക വര്‍ഷത്തില്‍ 10 ചെക്ക് ലീഫുകള്‍, ഓണ്‍ലൈന്‍ പണമിടപാട് സേവനങ്ങള്‍ എന്നിവ അവയില്‍ ഉള്‍പ്പെടും. മിനിമം ബാലന്‍സ് സൂക്ഷിക്കേണ്ട ആവശ്യവുമില്ല.
സേവിംഗ്സ് പ്ലസ് അക്കൗണ്ടുകളുമുണ്ട്. ബാങ്ക് അക്കൗണ്ട് ഒരു നിക്ഷേപ പദ്ധതിയുമായി ബന്ധിപ്പിച്ചിട്ടുണ്ടാകും. എപ്പോഴാണോ നിങ്ങളുടെ അക്കൗണ്ട് ബാലന്‍സ് ഒരു നിശ്ചിത പരിധിയ്ക്ക് മുകളിലാകുന്നത്, ആ തുക അപ്പോള്‍ തന്നെ നിക്ഷേപത്തിലേക്ക് മാറ്റപ്പെടും. സേവിംഗ്സ് അക്കൗണ്ടുകളുടെ എല്ലാ പ്രത്യേകതകള്ക്കുമൊപ്പം നിക്ഷേപത്തിലേക്ക് മാറ്റിയ തുകയ്ക്ക് മേല്‍ വായ്പ, 25 ചെക്ക് ലീഫുകള്‍, നിക്ഷേപത്തിലേക്ക് മാറ്റപ്പെടുന്ന തുകയ്ക്ക് ഉയര്‍ന്ന പലിശ എന്നീ നേട്ടങ്ങള്‍ അധികമായി സേവിംഗ്സ് പ്ലസ് അക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കും.
മുന്‍നിര സ്വകാര്യ ബാങ്കുകളില്‍ ഇന്‍സ്റ്റന്റ് സേവിംഗ്സ് അക്കൗണ്ടുകളുടെ സേവനവും ലഭിക്കും. ഉപയോക്താവിന് ഓണ്‍ലൈനായി അക്കൗണ്ട് ആരംഭിക്കാം. സ്ത്രീകള്‍ക്കായുള്ള സേവിംഗ്സ് അക്കൗണ്ടുകളും 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കുമായുള്ള പ്രത്യേകം സേവിംഗ്സ് അക്കൗണ്ടുകളുമുണ്ട്. ചില ബാങ്കുകള്‍ മുതിര്‍ന്ന പൗരന്മാര്ക്കും സേവിംഗ്സ് അക്കൗണ്ട്സ് സേവനങ്ങള്‍ നല്കി വരുന്നുണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?



Click it and Unblock the Notifications
