പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ് എന്നത് 15 വര്‍ഷത്തെ ലോക്ക് ഇന്‍ പീരീഡുള്ള നിക്ഷേപ പദ്ധതിയാണ്. നിക്ഷേപിക്കുന്ന സമയത്തും, പലിശ ലഭിക്കുമ്പോഴും, പിന്‍വലിക്കുമ്പോഴും പിപിഎഫ് അക്കൗണ്ട് ഉടമയ്ക്ക് നികുതി കിഴിവ് ലഭിക്കുമെ
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ് എന്നത് 15 വര്‍ഷത്തെ ലോക്ക് ഇന്‍ പീരീഡുള്ള നിക്ഷേപ പദ്ധതിയാണ്. നിക്ഷേപിക്കുന്ന സമയത്തും, പലിശ ലഭിക്കുമ്പോഴും, പിന്‍വലിക്കുമ്പോഴും പിപിഎഫ് അക്കൗണ്ട് ഉടമയ്ക്ക് നികുതി കിഴിവ് ലഭിക്കുമെന്നത് പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ സവിശേഷതയാണ്.

15 വര്‍ഷമാണ് പിപിഎഫിന്റെ നിക്ഷേപ കാലാവധി എങ്കിലും നിക്ഷേപകന് താത്പര്യമുണ്ടെങ്കില്‍ 15 വര്‍ഷത്തിന് ശേഷവും 5 വര്‍ഷം വീതം 20,25,30 വര്‍ഷങ്ങള്‍ എന്നിങ്ങനെ നിക്ഷേപ കാലാവധി ഉയര്‍ത്താവുന്നതാണ്.
നിക്ഷേപം നടത്തുവാന്‍ മികച്ച ഓഹരികള്‍ എങ്ങനെ തെരഞ്ഞെടുക്കാം
ചില സന്ദര്‍ഭങ്ങളില്‍ നിങ്ങളുടെ പിപിഎഫ് അക്കൗണ്ട് പ്രവര്‍ത്തന രഹിതമാകുവാനുള്ള സാധ്യതകളുണ്ട്. അതെപ്പോഴൊക്കെയാണെന്നും, അത്തരത്തില്‍ അക്കൗണ്ട് നിഷ്ക്രിയമായാല്‍ വീണ്ടും എങ്ങനെ തിരിച്ചെടുക്കാമെന്നും നമുക്കൊന്ന് പരിശോധിക്കാം.
ചെറുകിട കച്ചവടക്കാര്‍ക്ക് ഓവര്‍ ഡ്രാഫ്റ്റ് സേവനവുമായി എച്ച്ഡിഎഫ്സി ബാങ്ക്
ഏതൊക്കെ സാഹചര്യത്തിലാണ് നിങ്ങളുടെ പിപിഎഫ് അക്കൗണ്ട് നിന്ന് പോവുക? ഏതെങ്കിലും സാമ്പത്തീക വര്‍ഷത്തില്‍ പിപിഎഫിലെ ഏറ്റവും ചുരുങ്ങിയ നിക്ഷേപ തുകയായ 500 രൂപ നിക്ഷേപിക്കുവാന്‍ നിങ്ങള്‍ മറന്നാല്‍ നിങ്ങളുടെ അക്കൗണ്ട് പ്രവര്‍ത്തന രഹിതമാകും. ഇത്തരത്തില്‍ പ്രവര്‍ത്തന രഹിതമായ പിപിഎഫ് അക്കൗണ്ടില്‍ നിന്നും വായ്പാ സേവനമോ, പിന്‍വലിക്കല്‍ സൗകര്യമോ ലഭിക്കുകയില്ല എന്നും ഓര്‍മയില്‍ വേണം.
എസ്ഐപി നിക്ഷേപം നേട്ടം നല്‍കുമെന്ന് പറയുന്നത് യാഥാര്‍ത്ഥ്യമാണോ? പരിശോധിക്കാം
ഇത്തരത്തില്‍ നിഷ്ക്രിയമായിപ്പോയ പിപിഎഫ് അക്കൗണ്ട് എങ്ങനെയാണ് പുതുക്കുവാന്‍ സാധിക്കുക? പിപിഎഫ് നിക്ഷേപ കാലാവധി എത്തും മുമ്പ് പ്രവര്‍ത്തന രഹിതമായ അക്കൗണ്ടുകള്‍ പുതുക്കുവാന്‍ അക്കൗണ്ട് ഉടമയ്ക്ക് സാധിക്കും. അതിനായി ചുരുങ്ങിയ നിക്ഷേപ തുകയായ 50 രൂപയും വീഴ്ച വരുത്തിയ ഓരോ വര്‍ഷത്തേക്കുമായി 50 രൂപ അധിക ചാര്‍ജും ചേര്‍ത്ത് അക്കൗണ്ട് ഉടമ നിക്ഷേപം നടത്തേണ്ടതുണ്ട്.
ഫോണ്‍ നഷ്ടപ്പെട്ടാല്‍ ബാങ്കിംഗ് ആപ്ലിക്കേഷനുകള്‍ യുപിഐ ആപ്പുകള്‍ എന്നിവ എങ്ങനെ ബ്ലോക്ക് ചെയ്യാം?
1968ലാണ് നാഷണല്‍ സേവിംഗ്സ് ഓര്ഗനൈസേഷന് പിപിഎഫ് സ്കീം അവതരിപ്പിക്കുന്നത്. നിലവില്‍ 7.1 ശതമാനമാണ് നിക്ഷേപകര്‍ക്ക് പിപിഎഫില്‍ നിന്നും വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്.
ഇപിഎഫ്ഒ ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത; വലിയൊരു തുക ഈ ദിവസം നിങ്ങളുടെ അക്കൗണ്ടിലേക്കെത്തും!
ഏറ്റവും ചുരുങ്ങിയത് 500 രൂപയും, പരമാവധി 1.5 ലക്ഷം രൂപയുമാണ് ഇപ്പോള്‍ ഒരു സാമ്പത്തീക വര്‍ഷത്തില്‍ പിപിഎഫില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുക. ഇനി 1.5 ലക്ഷം രൂപയ്ക്ക് മുകളില്‍ നിങ്ങള്‍ ഒരു സാമ്പത്തീക വര്‍ഷം പിപിഎഫില്‍ നിക്ഷേപിച്ചാല്‍ അധികമായി നിക്ഷേപിക്കുന്ന തുകയ്ക്ക് പലിശയും ലഭിക്കുകയില്ല. ഒപ്പം ആ അധിക തുകയ്ക്ക് മേല്‍ ആദായ നികുതി ഇളവുകളും നിക്ഷേപകന് ലഭിക്കുകയില്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
