നാണയങ്ങള്‍ ശേഖരിച്ചു സൂക്ഷിയ്ക്കുന്ന വ്യക്തിയാണോ നിങ്ങള്‍? എങ്കില്‍ ആ നാണയങ്ങളില്‍ പലതും നിങ്ങള്‍ക്ക് ആയിരങ്ങളും ലക്ഷങ്ങളും നേടിത്തരുന്നവയായിരിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ? നിങ്ങളുടെ വീട്ടിലെ സുരക്ഷിതത്വത്തിലിരുന്നു കൊണ്
നാണയങ്ങള്‍ ശേഖരിച്ചു സൂക്ഷിയ്ക്കുന്ന വ്യക്തിയാണോ നിങ്ങള്‍? എങ്കില്‍ ആ നാണയങ്ങളില്‍ പലതും നിങ്ങള്‍ക്ക് ആയിരങ്ങളും ലക്ഷങ്ങളും നേടിത്തരുന്നവയായിരിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ? നിങ്ങളുടെ വീട്ടിലെ സുരക്ഷിതത്വത്തിലിരുന്നു കൊണ്ട് യാതൊരു ജോലിയും ചെയ്യാതെ തന്നെ ആയിരങ്ങളും പതിനായിരങ്ങളും ലക്ഷങ്ങളും കീശയിലാക്കാം.
Read More: അടല്‍ പെന്ഷന് യോജന; വര്‍ഷം 60,000 രൂപ വീതം നേടാം! എങ്ങനെയെന്ന് അറിയേണ്ടേ?
ഈ പറയുന്നതില്‍ വല്ല സത്യവുമുണ്ടോ എന്നാകും ഇപ്പോള്‍ നിങ്ങള്‍ ആലോചിക്കുന്നത്, അല്ലേ? വെറുതേ ആര്‍ക്കെങ്കിലും ലക്ഷങ്ങള്‍ നേടാന്‍ കഴിയുമോ എന്നാവും നിങ്ങലുടെ ആശങ്ക. യഥാര്‍ത്ഥത്തില്‍ വെറുതെയല്ല ഈ നാണയങ്ങളിലൂടെ നിങ്ങളുടെ കൈകളിലേക്ക് ഉയര്‍ന്ന തുകകള്‍ പ്രതിഫലമായെത്തുന്നത്. ചില പ്രത്യേകതകളൊക്കെ ആ നാണയങ്ങള്‍ക്ക് ഉണ്ടായിരിക്കണം. എങ്കില്‍ മാത്രമാണ് അവയ്ക്ക് ആവശ്യക്കാരുണ്ടാവുകയും നിങ്ങള്‍ക്ക് വലിയ തുകകള്‍ അതിന് പ്രതിഫലമായി ലഭിക്കുകയും ചെയ്യുക.
Read More: എന്‍പിഎസ് ഉത്പന്നങ്ങള്‍ ഇനി ഇന്‍ഷുറന്‍സ് കമ്പനികളിലൂടെയും
കാലങ്ങള്‍ ഏറെ ചെല്ലുമ്പോള്‍ ഓരോ വസ്തുവും ആന്റിക്ക് അഥവാ പുരാവസ്തുക്കളുടെ ഗണത്തിലേക്കാവുകയും അവയുടെ മൂല്യം ഏറെ മടങ്ങ് ഉയരുകയും ചെയ്യും. ആഗോള വിപണിയില്‍ വളരെയധികം ആവശ്യക്കാരാണ് ഇത്തരം ഉത്പ്പന്നങ്ങള്ക്കുള്ളത്. ഇവിടെ പറയാന്‍ പോകുന്നത് നിങ്ങള്‍ക്ക് 5 ലക്ഷം രൂപ നേടിത്തരാന്‍ സാധിക്കുന്ന ഒരു 2 രൂപാ നാണയത്തെക്കുറിച്ചാണ്.

എന്നാല്‍ ഇങ്ങനെ 5 രൂപ പകരം ലഭിക്കണമെങ്കില്‍ നിങ്ങളുടെ പക്കലുള്ള 2 രൂപാ നാണയത്തിന് ചില പ്രത്യേകതകളുണ്ടായിരിക്കേണം. 1994ല്‍ പുറത്തിറക്കിയ 2 രൂപാ നാണയമായിരിക്കണം അത്. നാണയത്തിന്റെ പുറകില്‍ ഇന്ത്യന്‍ പതാക മുദ്രണം ചെയ്തിട്ടുണ്ടായിരിക്കണം. ഈ നിബന്ധനകള്‍ക്ക് അനുയോജ്യമായ നാണയമാണ് നിങ്ങളുടെ പക്കലുള്ളത് എങ്കില്‍ 5 ലക്ഷം രൂപയാണ് നിങ്ങള്‍ക്ക് ലഭിക്കുക. ക്വുക്കര്‍ വെബ്സൈറ്റിലാണ് നിങ്ങളുടെ പക്കലുള്ള നാണയം വില്‍പ്പനയ്ക്ക് വയ്ക്കേണ്ടത്.
Read More: ബിറ്റ്കോയിന് വിലയില്‍ ഒരാഴ്ചയില്‍ 32 ശതമാനം വര്‍ധന ; ഇപ്പോള്‍ നിക്ഷേപിക്കുന്നത് അനുയോജ്യമോ? അറിയാം
ക്വിക്കറില്‍ സെല്ലറായി രജിസ്റ്റര്‍ ചെയ്തതിന് ശേഷം കൈവശമുള്ള നാണയത്തിന്റെ കൃത്യമായ ഫോട്ടോകള്‍ എടുത്ത് വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുകയാണ് ചെയ്യുകയാണ് വേണ്ടത്. നാണയും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ നിങ്ങളുമായി നേരിട്ടു ബന്ധപ്പെടും. ശേഷം അവരുമായി നാണയത്തിന്റെ വില വിവരങ്ങള്‍ നിശ്ചയിച്ച് ഉറപ്പിച്ചതിന് ശേഷം നിങ്ങള്‍ക്ക് വില്്പ്പന നടത്താം.
Read MoRE : 10 വര്‍ഷത്തില്‍ നേടാം 2.5 കോടി ; എസ്ഐപിയില്‍ ഈ തുക നിക്ഷേപിക്കൂ
പഴയ 50 പൈസ നാണയം നിങ്ങളുടെ പക്കല്‍ ഉണ്ടെങ്കില്‍ അത് നല്കിക്കൊണ്ടും നിങ്ങള്‍ക്ക് ലക്ഷങ്ങള്‍ നേടുവാന്‍ സാധിക്കും. നിലവില്‍ ഇത്തരം നാണയങ്ങള്‍ വിപണിയില്‍ പ്രചാരത്തിലില്ല. 2011-ലാണ് പഴയ 25 പൈസ, 50 പൈസ നാണയങ്ങളുടെ വിതരണം അവസാനിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍ സര്‍ക്കാര്‍ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കുന്നതിനും വളരെ മുമ്പ് തന്നെ ഇത്തരം നാണയങ്ങള്‍ വിനിമയം ചെയ്യുന്നത് ജനങ്ങള്‍ അവസാനിപ്പിച്ചിരുന്നുവെന്നത് വസ്തുതയാണ്.
Read More: ഈ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയില്‍ നിക്ഷേപിക്കൂ; മാസം 3300 രൂപ വീതം പെന്ഷന് നേടാം
50 പൈസയുടെ സ്റ്റീല്‍ കോയിന് 1 ലക്ഷം രൂപയ്ക്കാണ് വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി വിറ്റുപോകുന്നത്. ഒഎല്‍എക്സ് പോലുള്ള വെബ്സൈറ്റുകള്‍ ഇത്തരം വില്പ്പനകള്ക്കായി നിങ്ങളെ സഹായിക്കുന്നു. ഒഎല്‍എക്സിന് സമാനമായി മറ്റ് പല ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും പഴയ നാണയങ്ങളും നോട്ടുകളും വില്ക്കുവാന് സാധിക്കും.
ഈ മേഖലയില്‍ നിരവധി തട്ടിപ്പുകളും ഇപ്പോള്‍ സജീവമാണ്. പഴയ നാണയങ്ങളും നോട്ടുകളും വില്ക്കാന് വയ്ക്കുന്നവര്‍ പലപ്പോഴും തട്ടിപ്പിനിരയാവുന്നുണ്ട്. അതുകൊണ്ട് ജാഗ്രതയോടെ വേണം തീരുമാനങ്ങളെടുക്കാന്‍. അതേസമയം, പ്രസ്തുത ലേഖനം വിവര ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications