എല്ലാ ജീവനക്കാര്‍ക്കും തൊഴില്‍ ദാതാവ് വാഗ്ദാനം ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്ന് ആരോഗ്യ ഇന്‍ഷുറന്‍സാണ്. ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് വാഗ്ദാനം ചെയ്യുമ്പോള്‍ മതിയായ പരിരക്ഷ ഉറപ്പു നല്‍കുന്നുണ്ടെന്ന് ഉ
എല്ലാ ജീവനക്കാര്‍ക്കും തൊഴില്‍ ദാതാവ് വാഗ്ദാനം ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്ന് ആരോഗ്യ ഇന്‍ഷുറന്‍സാണ്. ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് വാഗ്ദാനം ചെയ്യുമ്പോള്‍ മതിയായ പരിരക്ഷ ഉറപ്പു നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടുന്ന ഉത്തരവാദിത്വം തൊഴില്‍ ദാതാവിനാണ്.

ജീവനക്കാര്‍ക്കായി ഗ്രൂപ്പ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വാങ്ങിക്കുമ്പോള്‍ പ്രധാനമായും എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് നമുക്കൊന്ന് നോക്കാം.
സ്ഥാപനത്തിന് വേണ്ടി വിശ്വസ്തതയോടെ അധ്വാനിക്കുന്ന ജീവനക്കാര്‍ക്ക് മതിയായ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുക എന്നത് ഏതോരു തൊഴില്‍ ദാതാവിന്റെയും പ്രാഥമിക കര്‍ത്തവ്യങ്ങളില്‍ ഒന്നാണ്.
ലോക്ക്ഡൗണ്‍ കാലത്ത് നിങ്ങളുടെ സ്ഥാപനത്തിലെ വില്‍പ്പന ഉയര്‍ത്തുവാന്‍ ഇതാ ചില വഴികള്‍
മെഡിക്കല്‍ രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ച് നൂതനമായ ചികിത്സാ രീതികളും രോഗികള്‍ക്ക് ഇന്ന് ലഭ്യമാണ്. ഇത് പോക്കറ്റില്‍ നിന്നും അധിക തുക കൈയ്യില്‍ നിന്നും ചിലവാകാതെ പരിരക്ഷയുടെ പരമാവധി സ്വന്തമാക്കാന്‍ ജീവനക്കാര്‍ക്ക് സാധ്യമാക്കുന്നു.
ജീവനക്കാര്‍ക്ക് മതിയായ ഇന്‍ഷുറന്‍സ് പരിരക്ഷ നല്കുന്ന പോളിസിയായിരിക്കണം വാങ്ങിക്കേണ്ടത്. കോവിഡ് കാലത്ത് ഒരു കുടുംബത്തിലെ ഒരു വ്യക്തിയ്ക്ക് രോഗ ബാധയേറ്റാല്‍ മറ്റ് കുടുംബാംഗങ്ങളിലേക്കും പകരുന്ന കാഴ്ച നാം കണ്ടതാണ്.
സാമ്പത്തീക പ്രയാസങ്ങള്‍ എളുപ്പം പരിഹരിക്കാം! ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി
ഇന്‍ഷുറന്‍സിന്റെ ഡിജിറ്റല്‍ രേഖകളിലേക്ക് ജീവനക്കാരനും ആക്സസ് ആവശ്യമാണ്. അടിയന്തിര ഘട്ടങ്ങളില്‍ രോഗിയുടെ വിവരങ്ങള്‍ എളുപ്പത്തില്‍ അറിയുവാന്‍ ഇതുവഴി സാധിക്കും.
ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പോളിസിയില്‍ അധിക നേട്ടങ്ങള്‍ ലഭ്യമാകുമോ എന്നതും തൊഴില്‍ ദാതാവ് ഉറപ്പു വരുത്തേണ്ടതുണ്ട്.
ജീവനക്കാര്‍ക്ക് മെറ്റേര്‍ണിറ്റി നേട്ടങ്ങള്‍ പോളിസിയിലൂടെ ലഭിക്കുമെന്ന് തൊഴില്‍ ദാതാവ് ഉറപ്പാക്കണം. ജീവനക്കാര്‍ക്കായുള്ള ഗ്രൂപ്പ് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളിലെ പ്രധാനപ്പെട്ട കാര്യമാണത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications