സാധാരണ വീടുകളെക്കാള്‍ അഫോര്‍ഡബിള്‍ ഹൗസിംഗ് യൂണിറ്റുകള്‍ക്ക് കുറഞ്ഞ ചരക്ക് സേവന നികുതി (ജിഎസ്ടി) മാത്രമേ ഈടാക്കുകയുള്ളൂ. വീട് വാങ്ങുന്ന സമയത്ത് ഇടത്തരക്കാരായ സാധാരണക്കാര്‍ക്ക് ഇത് വലിയ ആശ്വാസമാണ്.
2015 ജൂണ്‍ മാസത്തിലാണ് രാജ്യത്തെ സാധാരണക്കാരായ മധ്യവര്‍ഗക്കാര്‍ക്ക് വേണ്ടി, സ്വന്തമായ ഒരു വീട് എന്ന അവരുടെ സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അഫോര്‍ഡബിള്‍ ഹൗസിംഗ് സ്കീം അഥവാ താങ്ങാനാവുന്ന പാര്‍പ്പിട പദ്ധതി ആരംഭിച്ചത്.

സാധാരണ വീടുകളെക്കാള്‍ അഫോര്‍ഡബിള്‍ ഹൗസിംഗ് യൂണിറ്റുകള്‍ക്ക് കുറഞ്ഞ ചരക്ക് സേവന നികുതി (ജിഎസ്ടി) മാത്രമേ ഈടാക്കുകയുള്ളൂ. വീട് വാങ്ങുന്ന സമയത്ത് ഇടത്തരക്കാരായ സാധാരണക്കാര്‍ക്ക് ഇത് വലിയ ആശ്വാസമാണ്. രാജ്യത്ത് ഏതൊരു വ്യക്തിയും വീട് വാങ്ങിക്കുമ്പോള്‍ അതിന്റെ വിലയ്ക്ക് അനുസൃതമായ ജിഎസ്ടിയും അടയ്ക്കേണ്ടതുണ്ട്. അതിനാല്‍ എന്താണ് അഫോര്‍ഡബിള്‍ ഹൗസിംഗ് എന്നും ജിഎസ്ടിയില്‍ അതെങ്ങനെയാണ് നിര്‍ണയിച്ചിരിക്കുന്നതെന്നും അറിയണ്ടേ?
അഫോര്‍ഡബിള്‍ ഹൗസിംഗ് എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുന്ന കാര്യം കുറഞ്ഞ ജിഎസ്ടി അടവ് എന്നത് തന്നെയാണ്. രാജ്യത്തെ മെട്രോ പൊളിറ്റന്‍ നഗരങ്ങളായ ഡല്‍ഹി എന്‍സിആര്‍, മുംബൈ, കൊല്‍ക്കത്ത, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ ഒരു വീടിന്റെ വില 45 ലക്ഷമോ അതില്‍ താഴെയോ, കാര്‍പ്പറ്റ് ഏരിയ 60 സ്ക്വയര്‍ഫീറ്റ് മീറ്ററില്‍ താഴെയുമാണെങ്കില്‍ ആ വീട് അഫോര്‍ഡബിള്‍ ഹൗസ് എന്ന ഗണത്തിലാണ് ഉള്‍പ്പെടുക. രാജ്യത്തെ എല്ലാ മെട്രോ പൊളിറ്റന്‍ നഗരങ്ങളിലും ഇത് തന്നെയാണ് അഫോര്‍ഡബിള്‍ ഹൗസിംഗ് കണക്കാക്കുന്നതിനുള്ള അളവ് കോല്.
മെട്രോ പൊളിറ്റന്‍ നഗരങ്ങള്‍ അല്ലാത്ത പ്രദേശങ്ങളില്‍ 45 ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ളതും കാര്‍പ്പെറ്റ് ഏരിയ 90 സ്ക്വയര്‍ മീറ്ററോ അതില്‍ താഴെയോ ആണെങ്കിലാണ് അഫോര്‍ഡബിള്‍ ഹൗസായി കണക്കാക്കുക.
അഫോര്‍ഡബിള്‍ ഹൗസിംഗ് ഗണത്തിലുള്ള ഒരു വീട് വാങ്ങിക്കുമ്പോള്‍ 1 ശതമാനമാണ് ജിഎസ്ടി തുകയായി അടയ്ക്കേണ്ടത്. എന്നാല്‍ ഒരു സാധാരണ വീട് വാങ്ങിക്കുമ്പോള്‍ ജിഎസ്ടി തുകയായി അടയ്ക്കേണ്ടി വരുന്നത് 5 ശതമാനമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
