ഇന്‍ഷുര്‍ ചെയ്യപ്പെട്ട വ്യക്തിയുടെ മരണം സംഭവിച്ചാല്‍ സ്വാഭാവികമായിരിക്കും ഇന്‍ഷുറന്‍സ് തുക ലഭിക്കുന്ന് ആ പോളിസ് ഉടമയുടെ നോമിനിയ്ക്കായിരിക്കും. എന്നാല്‍ നിയമപരമായുള്ള പിന്തുടര്ച്ചാ അവകാശി അല്ലാത്ത വ്യക്തിയാണ് നോമിനി
ഇന്‍ഷുര്‍ ചെയ്യപ്പെട്ട വ്യക്തിയുടെ മരണം സംഭവിച്ചാല്‍ സ്വാഭാവികമായിരിക്കും ഇന്‍ഷുറന്‍സ് തുക ലഭിക്കുന്ന് ആ പോളിസ് ഉടമയുടെ നോമിനിയ്ക്കായിരിക്കും. എന്നാല്‍ നിയമപരമായുള്ള പിന്തുടര്ച്ചാ അവകാശി അല്ലാത്ത വ്യക്തിയാണ് നോമിനി എങ്കില്‍ അയാള്‍ക്ക് ഈ തുക ഉപയോഗിക്കുവാന്‍ സാധിക്കുകയില്ല. എന്നാല്‍ പോളിസി വാങ്ങിക്കുമ്പോള്‍ ബെനഫിഷ്യല്‍ നോമിനിയെയാണ് നല്കുന്നതെങ്കില് ക്ലെയിം ചെയ്യുന്ന സമയത്ത് ആ വ്യക്തിയായിരിക്കും ഇന്‍ഷുറന്‍സ് തുകയുടെ അര്‍ഹതയുള്ളത്.

അതിനാല്‍ തന്നെ ആസ്തികള്‍, നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ് പോളിസികള്‍ തുടങ്ങിയവയ്ക്ക് നിര്‍ബന്ധമായും നോമിനിയെ നിര്‍ദേശിക്കേണ്ടതുണ്ട്. ന്യായമായ അവകാശിയ്ക്ക് തുക ലഭിക്കുന്നതിന് ഇതുവഴി സാധിയ്ക്കും.
നിയമ പ്രകാരം ലൈഫ് ഇന്‍ഷുറന്‍സി പോളിസ് വാങ്ങിക്കുമ്പോള്‍ നിര്‍ബന്ധമായും നോമിനിയെ ചേര്‍ക്കേണ്ടതുണ്ട്. മാതാപിതാക്കള്‍, പങ്കാളി, കുട്ടികള്‍ എന്നിവരെയാണ് ബെനഫിഷ്യല്‍ നോമിനികളായി ഇപ്പോള്‍ പരിഗണിക്കുന്നത്. നേരത്തേ ഇവരെ റിസീവേഴ്സ് എന്ന ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഇന്‍ഷുര്‍ ചെയ്യപ്പെടുന്ന വ്യക്തി ബെനഫിഷ്യല്‍ നോമിനിയെയാണ് നല്കുന്നതെങ്കില് ക്ലെയിം ഉയര്‍ത്തുന്ന സമയത്ത് സങ്കീര്‍ണതകളോ, തര്‍ക്കങ്ങളോ ഇല്ലാതെ എളുപ്പം ക്ലെയിം തീര്‍പ്പാക്കുവാന്‍ സാധിക്കും.
പോളിസി ഉടമയുടെ ഏറ്റവും അടുത്ത ബന്ധുകളെയാണ് ബെനഫിഷ്യല്‍ നോമിനിയായി ഇന്‍ഷുറന്‍സ് ആക്ടില്‍ പറഞ്ഞിരിക്കുന്നത്. അത് പങ്കാളിയോ, കുട്ടികളോ, മാതാപിതാക്കളോ ആകാം. ഇവരില്‍ ആരെയെങ്കിലുമാണ് ഇന്‍ഷുറന്‍സ് വാങ്ങിച്ച വ്യക്തി നോമിനിയായി നല്‍കുന്നത് എങ്കില്‍ അവര്‍ ക്ലെയിം നേട്ടങ്ങളുടെ ഉടമയായി മാറും.
ഈ പുതിയ കരാര്‍ പ്രകാരം ഒന്നിലധികം നോമിനികളെയും ഇന്‍ഷുറന്‍സ് പോളിസി ഉടമയ്ക്ക് നിശ്ചയിക്കാവുന്നതാണ്. ഒപ്പം പോളിയ്ക്ക് മേലുള്ള അവരുടെ വിഹിതവും കൃത്യമായി വ്യക്തമാക്കേണ്ടതുണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
