ഇപ്പോൾ ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റ് തുടങ്ങേണ്ടത് എവിടെ? ഏറ്റവും കൂടുതൽ പലിശ ഈ ബാങ്കുകളിൽ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന് പോളിസി നിരക്കുകൾ കുറയ്ക്കാൻ തുടങ്ങിയതു മുതൽ ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ (എഫ്ഡി) പലിശ നിരക്കും കുറഞ്ഞു തുടങ്ങി. കഴിഞ്ഞ വായ്നപാനയ യോഗത്തിൽ ആർബിഐ റിപ്പോ നിരക്ക് 40 ബേസിസ് പോയിൻറ് (ബിപിഎസ്) അഥവാ 4 ശതമാനമായി കുറയ്ക്കുകയും റിവേഴ്സ് റിപ്പോ നിരക്കുകൾ 40 ബിപിഎസ് കുറച്ച് 3.35 ശതമാനമായി കുറയ്ക്കുകയും ചെയ്തു.
എഫ്ഡി നിക്ഷേപം
എന്നിരുന്നാലും, എഫ്ഡികൾ മുതിർന്ന പൗരന്മാർക്കിടയിൽ മാത്രമല്ല, എക്കാലത്തും സുരക്ഷിത വരുമാനം തേടുന്ന ജനപ്രിയ നിക്ഷേപ മാർഗമാണ്. മ്യൂച്വൽ ഫണ്ടുകൾ പോലുള്ള മറ്റ് അസറ്റ് ക്ലാസുകളിൽ നിക്ഷേപിക്കാൻ താത്പര്യമില്ലാ നിക്ഷേപകർക്കിടയിൽ ഏറെ പ്രിയപ്പെട്ട ഒന്നാണ് ബാങ്ക് എഫ്ഡി. എഫ്ഡിയ്ക്ക് ഏറ്റവും മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന അഞ്ച് ബാങ്കുകൾ പരിശോധിക്കാം.
ഡിസിബി ബാങ്ക്
- ആറ് മാസം മുതൽ ഒരു വർഷം വരെ - 6.35%
- ഒരു വർഷം മുതൽ രണ്ട് വർഷം വരെ - 6.65% - 6.90%
- രണ്ട് മുതൽ മൂന്ന് വർഷം വരെ - 6.80% - 6.90%
- മൂന്ന് മുതൽ അഞ്ച് വർഷം വരെ - 6.95%
- അഞ്ച് വർഷത്തിന് മുകളിൽ - 6.95%
യെസ് ബാങ്ക്
- ആറ് മാസം മുതൽ ഒരു വർഷം വരെ - 6.50%
- ഒരു വർഷം മുതൽ രണ്ട് വർഷം വരെ - 7%
- രണ്ട് മുതൽ മൂന്ന് വർഷം വരെ - 7%
- മൂന്ന് മുതൽ അഞ്ച് വർഷം വരെ - 6.75%
- അഞ്ച് വർഷത്തിന് മുകളിൽ - 6.75%
ഇൻഡസിൻഡ് ബാങ്ക്
- ആറ് മാസം മുതൽ ഒരു വർഷം വരെ - 5% - 6.15%
- ഒരു വർഷം മുതൽ രണ്ട് വർഷം വരെ - 7%
- രണ്ട് മുതൽ മൂന്ന് വർഷം വരെ - 7%
- മൂന്ന് മുതൽ അഞ്ച് വർഷം വരെ - 6.75%
- അഞ്ച് വർഷത്തിന് മുകളിൽ - 6.65% - 6.75%
ആർബിൽ ബാങ്ക്
- ആറ് മാസം മുതൽ ഒരു വർഷം വരെ - 5.50% - 6.25%
- ഒരു വർഷം മുതൽ രണ്ട് വർഷം വരെ - 6.85%
- രണ്ട് മുതൽ മൂന്ന് വർഷം വരെ - 6.85%
- മൂന്ന് മുതൽ അഞ്ച് വർഷം വരെ - 6.50% - 7.15%
- അഞ്ച് വർഷത്തിന് മുകളിൽ - 6.50%
നൈനിറ്റാൾ ബാങ്ക്
- ആറ് മാസം മുതൽ ഒരു വർഷം വരെ - 5.20% - 5.30%
- ഒരു വർഷം മുതൽ രണ്ട് വർഷം വരെ - 5.40% - 5.50%
- രണ്ട് മുതൽ മൂന്ന് വർഷം വരെ - 5.50%
- മൂന്ന് മുതൽ അഞ്ച് വർഷം വരെ - 5.50%
- അഞ്ച് വർഷത്തിന് മുകളിൽ - 5.50% - 6.50%
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications