കാശ് നിങ്ങൾ ഏത് ബാങ്കിലിടും? പലിശ നോക്കി ബാങ്ക് തിരഞ്ഞെടുക്കാം
ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റുകൾ (എഫ്ഡി) മുതിർന്ന പൗരന്മാർക്കിടയിൽ മാത്രമല്ല, സുരക്ഷിതമായ വരുമാനം തേടുന്ന ജനപ്രിയ നിക്ഷേപ ഉപകരണം തന്നെയാണ് ബാങ്ക് എഫ്ഡികൾ. എന്നാൽ എഫ്ഡികളിൽ അമിതമായി നിക്ഷേപം നടത്തുന്നതും നല്ലതല്ല. നിങ്ങളുടെ ആസ്തി വിഹിതവും ലക്ഷ്യങ്ങളും അനുസരിച്ചായിരിക്കണം നിക്ഷേപ തുകയും കാലാവധിയും തീരുമാനിക്കേണ്ടത്.
കാലാവധികളും പലിശ നിരക്കും
ഉദാഹരണത്തിന്, എഫ്ഡികളിലൂടെ 15 വർഷത്തിന് ശേഷമുള്ള നിങ്ങളുടെ കുട്ടിയുടെ ഉന്നത വിദ്യാഭ്യാസത്തിനായി നിക്ഷേപം നടത്തുന്നത് ഫലപ്രദമാകണമെന്നില്ല. കാരണം ഒരു എഫ്ഡിയുടെ നികുതിയാനന്തര പലിശ നിരക്ക് നിങ്ങൾക്ക് ഒരു യഥാർത്ഥ വരുമാനം നൽകില്ല. എന്നാൽ രണ്ട് വർഷത്തിനുള്ളിൽ പണം പിൻവലിക്കുന്നതിന് എഫ്ഡി സഹായിക്കും. വിവിധ കാലയളവുകളിൽ ഒരു കോടി രൂപ വരെ നിക്ഷേപത്തിന് ഏറ്റവും ഉയർന്ന എഫ്ഡി നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന ചില ബാങ്കുകളുടെ പട്ടിക ഇതാ..
ഒരു വർഷത്തിനും രണ്ട് വർഷത്തിനും ഇടയിൽ
- ഇൻഡസിൻഡ് ബാങ്ക് - 7%
- യെസ് ബാങ്ക് - 7%
- ഡിസിബി ബാങ്ക് - 6.65% - 6.9%
- ആർബിഎൽ ബാങ്ക് - 6.85%
- ലക്ഷ്മി വിലാസ് ബാങ്ക് - 6% - 6.5%
രണ്ട് വർഷത്തിനും മൂന്ന് വർഷത്തിനും ഇടയിൽ
- ഡിസിബി ബാങ്ക് - 6.80% - 6.90%
- ഇൻഡസിൻഡ് ബാങ്ക് - 7%
- യെസ് ബാങ്ക് - 7%
- ലക്ഷ്മി വിലാസ് ബാങ്ക് - 6%
- ബന്ധൻ ബാങ്ക് - 6%
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications