സ്ഥിര നിക്ഷേപങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ സാധാരണഗതിയില്‍ സേവിംഗ്സ്് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും ലഭിക്കുന്ന പലിശ നിരക്ക് കുറഞ്ഞ അളവിലാണ് ലഭിക്കുന്നത്.
സ്ഥിര നിക്ഷേപങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ സാധാരണഗതിയില്‍ സേവിംഗ്സ്് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും ലഭിക്കുന്ന പലിശ നിരക്ക് കുറഞ്ഞ അളവിലാണ് ലഭിക്കുന്നത്.
സ്വകാര്യ മേഖലയിലെ ബാങ്കുകള്‍ നല്കുന്നതിനേക്കാളും കുറഞ്ഞ നിരക്കിലുള്ള പലിശയാണ് പൊതുമേഖലാ ബാങ്കുകള്‍ നല്‍കുന്നത്.

പൊതുമേഖലാ ബാങ്കുകളില്‍ ഐഡിബിഐ ബാങ്കും പഞ്ചാബ് നാഷണല്‍ ബാങ്കും സേവിംഗ്സ് അക്കൗണ്ടില്‍ 3.5 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ബാങ്ക് ഓഫ് ബറോഡയും കാനറ ബാങ്കും നല്‍കുന്നത് 3.2 ശതമാനമാണ്.
മുന്‍നിര സ്വകാര്യ മേഖലയിലെ ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ നിരക്കുകള്‍ മത്സരക്ഷമതയുള്ളവയാണ്.
എച്ച്ഡിഎഫ്സി ബാങ്കും ഐസിഐസിഐ ബാങ്കും 3 ശതമാനം മുതല്‍ 3.5 ശതമാനം വരെ പലിശ നിരക്കാണ് സേവിംഗ്സ് അക്കൗണ്ട് ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. കൊഡാക്ക് മഹീന്ദ്ര ബാങ്ക് നല്‍കുന്നത് 3.5 മുതല്‍ 4 ശതമാനം വരെയാണ്.
എന്നിരുന്നാലും വലിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ സേവിംഗ്സ് അക്കൗണ്ട് ഉപയോക്താക്കള്‍ക്ക് തീരെ ചെറിയ പലിശ നിരക്കാണ് നല്കി വരുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2.70 ശതമാനമാണ് ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. യൂകോ ബാങ്ക് 2.50 ശതമാനവും.
ചെറുകിട ബാങ്കുകളായ എയു സ്മോള്‍ ഫിനാന്‍സ് ബാങ്കും ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്കും 7 ശതമാനം വരെ സേവിംഗ്സ് അക്കൗണ്ടുകള്‍ക്ക് പലിശ നിരക്ക് നല്കി വരുന്നുണ്ട്.
പൊതുമേഖലാ ബാങ്കുകളില്‍ സുക്ഷിക്കേണ്ടുന്ന മിനിമം ബാലന്‍സ് ചുരുങ്ങിയ തുക 250 രൂപ മുതലാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മിനിമം ബാലന്‍സ് ആവശ്യമില്ല. ആക്സിസ് ബാങ്കിനും എച്ച്ഡിഎഫ്സി ബാങ്കിനും മിനിമം ബാലന്‍സ് 2,500 മുതല്‍ 10,000 രൂപ വരെയാണ്. ഐസിഐസി ബാങ്കില്‍ ഇത് 1,000 മുതല്‍ 10,000 രൂപ വരെയാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
