ബാങ്കിൽ കാശിടും മുമ്പ് അറിയാൻ, ഫിക്സഡ് ഡിപ്പോസിറ്റിന് ഏറ്റവും കൂടുതൽ പലിശ ഏത് ബാങ്കിൽ?
സ്ഥിര നിക്ഷേപങ്ങൾ (എഫ്ഡി) ഏറ്റവും സുരക്ഷിതവും ജനപ്രിയവുമായ ഒരു നിക്ഷേപ മാർഗമാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ഐസിഐസിഐ, എച്ച്ഡിഎഫ്സി, തുടങ്ങിയ എല്ലാ പ്രധാന ബാങ്കുകളും വിവിധ കാലയളവുകളിലുള്ള സ്ഥിരനിക്ഷേപം വാഗ്ദാനം ചെയ്യുന്നുണ്ട്. സെക്ഷൻ 80 സി നികുതി ആനുകൂല്യങ്ങൾ ലഭിക്കുന്ന മ്യൂച്വൽ ഫണ്ട് സ്കീം അല്ലെങ്കിൽ യുലിപ്സ് പോലുള്ള ഉയർന്ന അപകടസാധ്യതയുള്ള നിക്ഷേപ മാർഗങ്ങൾ ആവശ്യമില്ലാത്ത ആളുകൾക്ക് ബാങ്ക് എഫ്ഡികൾ ഒരു മികച്ച നിക്ഷേപ ഓപ്ഷനാണ്. വിവിധ ബാങ്കുകളുടെ പലിശ നിരക്കുകൾ അറിയാം.
എസ്ബിഐ
- ഏഴു ദിവസം മുതൽ 45 ദിവസം വരെ - 2.90%
- 46 ദിവസം മുതൽ 179 ദിവസം വരെ - 3.90%
- 180 ദിവസം മുതൽ 210 ദിവസം വരെ - 4.40%
- 211 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ വരെ - 4.40%
- ഒരു വർഷം മുതൽ രണ്ട് വർഷത്തിൽ താഴെ വരെ - 5.10%
- രണ്ട് വർഷം മുതൽ മൂന്ന് വർഷത്തിൽ താഴെ വരെ - 5.10%
- മൂന്ന് വർഷം മുതൽ അഞ്ച് വർഷത്തിൽ താഴെ വരെ - 5.30%
- അഞ്ച് വർഷം മുതൽ 10 വർഷം വരെ - 5.40%
പഞ്ചാബ് നാഷണൽ ബാങ്ക്
- 14 ദിവസം വരെ - 3.00%
- 15 ദിവസം മുതൽ 29 ദിവസം വരെ - 3.00%
- 30 ദിവസം മുതൽ 45 ദിവസം വരെ - 3.00%
- 46 ദിവസം മുതൽ 90 ദിവസം വരെ - 3.25%
- 91 ദിവസം മുതൽ 179 ദിവസം വരെ - 4.00%
- 180 ദിവസം മുതൽ 270 ദിവസം വരെ - 4.40%
- 271 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ വരെ - 4.50%
- 333 ദിവസം - 4.50%
- ഒരു വർഷം - 5.25%
- 444 ദിവസം - 5.25%
- 555 ദിവസം - 5.25%
- ഒരു വർഷത്തിന് മുകളിൽ മുതൽ രണ്ട് വർഷം വരെ - 5.25%
- രണ്ട് വർഷത്തിന് മുകളിൽ മുതൽ മൂന്ന് വർഷം വരെ - 5.25%
- മൂന്ന് വർഷത്തിന് മുകളിൽ മുതൽ അഞ്ച് വർഷം വരെ - 5.30%
- അഞ്ച് വർഷത്തിന് മുകളിൽ മുതൽ 10 വർഷം വരെ - 5.30%
എച്ച്ഡിഎഫ്സി ബാങ്ക്
- ഏഴു ദിവസം മുതൽ 14 ദിവസം വരെ - 2.75%
- 15 ദിവസം മുതൽ 29 ദിവസം വരെ - 3.00%
- 30 ദിവസം മുതൽ 45 ദിവസം വരെ - 3.25%
- 46 ദിവസം മുതൽ 60 ദിവസം വരെ - 4.00%
- 61 ദിവസം മുതൽ 90 ദിവസം വരെ - 4.00%
- 91 ദിവസം മുതൽ ആറ് മാസം വരെ - 4.10%
- ആറുമാസവും ഒരു ദിവസവും മുതൽ ഒമ്പത് മാസം വരെ - 4.50%
- ഒൻപത് മാസവും ഒരു ദിവസവും മുതൽ ഒരു വർഷത്തിൽ താഴെ - 4.75%
- ഒരു വർഷം - 5.25%
- ഒരു വർഷവും ഒരു ദിവസവും മുതൽ രണ്ട് വർഷം വരെ - 5.25%
- രണ്ട് വർഷവും ഒരു ദിവസവും മുതൽ മൂന്ന് വർഷം വരെ - 5.35%
- മൂന്ന് വർഷവും ഒരു ദിവസവും മുതൽ അഞ്ച് വർഷം വരെ - 5.50%
- അഞ്ച് വർഷവും ഒരു ദിവസവും മുതൽ 10 വർഷം വരെ - 5.50%
ഐസിഐസിഐ ബാങ്ക്
- ഏഴ് മുതൽ 14 ദിവസം വരെ - 2.75%
- 15 മുതൽ 29 ദിവസം വരെ - 3.00%
- 30 മുതൽ 45 ദിവസം വരെ - 3.25%
- 46 മുതൽ 60 ദിവസം വരെ - 3.50%
- 61 മുതൽ 90 ദിവസം വരെ - 3.50%
- 91 മുതൽ 120 ദിവസം വരെ - 4.10%
- 121 മുതൽ 184 ദിവസം വരെ - 4.10%
- 185 മുതൽ 210 ദിവസം വരെ - 4.50%
- 211 മുതൽ 270 ദിവസം വരെ - 4.50%
- 271 മുതൽ 289 ദിവസം വരെ - 4.50%
- 290 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ - 4.75%
- ഒരു വർഷം മുതൽ 389 ദിവസം വരെ - 5.15%
- 390 ദിവസം മുതൽ 18 മാസത്തിൽ താഴെ - 5.15%
- 18 മാസവും ഒരു ദിവസവും മുതൽ രണ്ട് വർഷം വരെ - 5.35%
- രണ്ട് വർഷവും ഒരു ദിവസവും മുതൽ മൂന്ന് വർഷം വരെ - 5.35%
- മൂന്ന് വർഷവും ഒരു ദിവസവും മുതൽ അഞ്ച് വർഷം വരെ - 5.50%
- അഞ്ച് വർഷവും ഒരു ദിവസവും മുതൽ 10 വർഷം വരെ - 5.50%
- അഞ്ച് വർഷത്തെ ടാക്സ് സേവർ എഫ്ഡി (പരമാവധി 1.50 ലക്ഷം രൂപ) - 5.50%
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
