ഒരു ജോലിയും ചെയ്യാതെ പണം സമ്പാദിക്കുവാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ? എങ്കില്‍ ഈ വാര്‍ത്ത നിങ്ങള്‍ക്കുള്ളതാണ്. വീട്ടില്‍ നിന്ന് പുറത്തിറങ്ങുക കൂടി ചെയ്യാതെ നിങ്ങള്‍ക്ക് കോടിപതിയാകുവാന്‍ സാധിക്കും. പഴയ നാണയങ്ങള്‍ ശേഖരിച്ചു
ഒരു ജോലിയും ചെയ്യാതെ പണം സമ്പാദിക്കുവാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ? എങ്കില്‍ ഈ വാര്‍ത്ത നിങ്ങള്‍ക്കുള്ളതാണ്. വീട്ടില്‍ നിന്ന് പുറത്തിറങ്ങുക കൂടി ചെയ്യാതെ നിങ്ങള്‍ക്ക് കോടിപതിയാകുവാന്‍ സാധിക്കും.

പഴയ നാണയങ്ങള്‍ ശേഖരിച്ചു സൂക്ഷിച്ചു വയ്ക്കുന്ന സ്വഭാവമുള്ള വ്യക്തിയാണ് നിങ്ങളെങ്കില്‍ കൈയ്യിലുള്ള 1 രൂപാ നാണയം നാണയം നിങ്ങള്‍ക്ക് കോടികള്‍ കൊണ്ടു വന്നു തന്നേക്കാം.
ഒരു ഡീമാറ്റ് അക്കൗണ്ടില്‍ നിന്നും മറ്റൊരു അക്കൗണ്ടിലേക്ക് ഓഹരികള്‍ എങ്ങനെ മാറ്റാമെന്നറിയാമോ?
നിങ്ങളുടെ പക്കലുള്ള പഴയ നാണയങ്ങള്‍ ഓണ്‍ലൈനായി വില്‍പ്പന നടത്തുന്നത് വഴി പത്ത് കോടി രൂപ വരെ നേടുവാന്‍ സാധിക്കും. എന്നാല്‍ ഇതിന് ചില നിബന്ധനകള്‍ കൂടിയുണ്ട്. കാലപ്പഴക്കം ചെല്ലും തോറും ഓരോ വസ്തുക്കളും ആന്റിക് ഗണത്തില്‍ ഉള്‍പ്പെടും. അത്തരം ആന്റിക് ഉത്പ്പന്നങ്ങള്‍ക്ക് ആഗോള വിപണിയില്‍ ഉള്‍പ്പെടെ വലിയ ആവശ്യക്കാരാണുള്ളത്. അവ നിങ്ങള്‍ക്ക് കൈ നിറയെ പണം നേടിത്തരും.
കോവിഡ് കാലത്ത് കുടുംബ ബഡ്ജറ്റ് അവതാളത്തിലാകാതിരിക്കാന്‍ ഈ കുഞ്ഞു 'വലിയ' കാര്യങ്ങള്‍ ശ്രദ്ധിക്കാം
10 കോടി രൂപയ്ക്കാണ് ഈ അടുത്ത് ഒരു 1 രൂപാ നാണയം ഓണ്‍ലൈനില്‍ ലേലത്തില്‍ വില്‍പ്പന നടത്തിയത്. എന്നാല്‍ അത് ഒരു സാധാരണ 1 രൂപാ നാണയമല്ല. 1885 ല്‍ ബ്രിട്ടീഷ് ഭരണ കാലത്ത് പുറത്തിറക്കിയ നാണയമാണത്. ഇനി നിങ്ങളുടെ പക്കലും ആ വിഭാഗത്തിലുള്ള നാണയങ്ങളുണ്ടെങ്കില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ വില്‍പ്പന നടത്തുന്നതു വഴി നിങ്ങള്‍ക്കും കോടികള്‍ സമ്പാദിക്കാം.
പുതിയ സംരംഭം ആരംഭിക്കുവാനൊരുങ്ങുകയാണോ? നികുതി നടപടികള്‍ എങ്ങനെയാണെന്നറിയേണ്ടേ?
ഇത്തരത്തില്‍ പഴയ നാണയങ്ങള്‍ കൂടുതലായും വില്‍ക്കപ്പെടുന്ന വെബ്്സൈറ്റുകളിലൊന്നാണ് ഒഎല്‍എക്സ്. നിങ്ങളുടെ ലോഗ് ഇന്‍ ഐഡി നിര്‍മിച്ചുകൊണ്ട് നിങ്ങള്‍ക്കും ഒഎല്‍എക്സില്‍ നാണയങ്ങള്‍ വില്‍പ്പന നടത്താം. നിങ്ങളുടെ പക്കലുള്ള നാണയത്തിന്റെ വ്യക്തമായ ഫോട്ടോകള്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുകയാണ് വേണ്ടത്. ഇന്‍ഡ്യ മാര്‍ട്ട്. കോം വഴിയും നിങ്ങള്‍ക്ക് നാണയങ്ങള്‍ ഓണ്‍ലൈനായി വില്‍പ്പന നടത്തുവാന്‍ കഴിയും.
വിശ്വസിക്കരുത് ലൈഫ് ഇന്‍ഷുറന്‍സിനെ സംബന്ധിച്ച ഈ മൂന്ന് മിത്തുകളെ!
നിങ്ങള്‍ ഭാഗ്യവാനാണെങ്കില്‍ ലക്ഷങ്ങളും കോടികളും വീട്ടിലിരുന്നു കൊണ്ട് തന്നെ ഈ രീതിയില്‍ സ്വന്തമാക്കുവാന്‍ സാധിക്കും.
ഈ മേഖലയില്‍ നിരവധി തട്ടിപ്പുകളും ഇപ്പോള്‍ സജീവമാണ്. പഴയ നാണയങ്ങളും നോട്ടുകളും വില്ക്കാന് വയ്ക്കുന്നവര്‍ പലപ്പോഴും തട്ടിപ്പിനിരയാവുന്നുണ്ട്. അതുകൊണ്ട് ജാഗ്രതയോടെ വേണം തീരുമാനങ്ങളെടുക്കാന്‍. അതേസമയം, പ്രസ്തുത ലേഖനം വിവര ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications