വിലയിലെ ചാഞ്ചാട്ടം തുടർന്ന് സ്വർണം, ഇന്ന് നേരിയ കുറവുണ്ട്, വരും ദിവസങ്ങളിലും വില കുറഞ്ഞേക്കും
ഒരു കയറ്റമുണ്ടെങ്കിൽ ഒരു ഇറക്കവുമുണ്ട് എന്ന് പറഞ്ഞത് പോലെയാണ് സംസ്ഥാനത്തെ സ്വർണവില. ഇന്ന് വില കൂടിയാൽ നാളെ വില കുറയും. നേരെ തിരിച്ചും സംഭവിക്കാം. ...