ഹോം  » Topic

ഓഹരി വിപണി വാർത്തകൾ

നിക്ഷേപത്തിനൽപ്പം രസതന്ത്രം പകരാം... മികച്ച സ്മോൾ ക്യാപ് കെമിക്കൽ സ്റ്റോക്കുകൾ ഇവയാണ്, നോക്കുന്നോ?
രസിച്ചു പഠിക്കുന്നവർക്ക് ഏറ്റവും എളുപ്പമുള്ളതാണ് രസതന്ത്രം. ആറ്റങ്ങളിൽ തുടങ്ങി ജീവൻ്റെ ഏറ്റവും അടിസ്ഥാന ഘടകങ്ങളെക്കുറിച്ചുള്ള പഠനമാണ് രസതന്ത്ര...

നിങ്ങളുടെ കൈയ്യിലുണ്ടോ ഈ ഓഹരി? ഇടിഞ്ഞത് 5%, ലാഭത്തിലും തിരിച്ചടി; ആശങ്ക വേണോ...?
കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള സ്റ്റീൽ കമ്പനിയായ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ (സെയിൽ) ഒക്ടോബർ-ഡിസംബർ കാലയളവിൽ 423 കോടി രൂപയുടെ ഏകീകൃത അറ്റാദായമാണ് ന...
തിരിച്ചടി നേരിട്ട് ഓഹരി വിപണി, നിക്ഷേപകരുടെ നഷ്ടം 7.4 ലക്ഷം കോടി, ഇന്നത്തെ നേട്ടങ്ങളും കോട്ടങ്ങളും അറിയാം
ആഴ്ചയുടെ തുടക്കം തന്നെ നിക്ഷേപകർക്ക് തിരിച്ചടിയുടെ വാർത്തകളാണ് ഓഹരി വിപണിയിൽ നിന്നും പുറത്ത് വരുന്നത്. ഇന്ന് ആഭ്യന്തര ബെഞ്ച്മാര്‍ക്ക് സൂചികകള്&z...
ഈ ആഴ്ച ഏത് ഓഹരി വാങ്ങണം? ഇൻഫോസിസ് വാങ്ങിയാൽ നേട്ടമാകുമോ? വിദഗ്ധർ പറയുന്നത് നോക്കാം
ആഭ്യന്തര ഇക്വിറ്റി ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്സും നിഫ്റ്റി 50ഉം വെള്ളിയാഴ്ചത്തെ സെഷനിൽ നേട്ടത്തിലാണ് അവസാനിച്ചത്. വെള്ളിയാഴ്ച ബിഎസ്ഇ സെൻസെക്...
നിഫ്റ്റി കൊടുമുടിയില്‍, ചുരുങ്ങിയ സമയത്തില്‍ 20% ലാഭം പിടിക്കാന്‍ 3 ഓഹരികള്‍
ഇന്ത്യന്‍ ഓഹരി വിപണി കൊടുമുടിയില്‍ നില്‍ക്കുന്നു. പോയവാരം 22,160.80 എന്ന സര്‍വകാല റെക്കോര്‍ഡ് തിരുത്താന്‍ നിഫ്റ്റി സൂചിക ഒരുതവണ ശ്രമിച്ചു. പക്ഷെ വി...
ഐപിഒ; രണ്ട് സ്മോൾ ഫിനാൻസ് ബാങ്കുകൾ 1,000 കോടി സമാഹരിക്കും;  ഗ്രേ മാർക്കറ്റിൽ പ്രീമിയം പറയുന്നത് എന്ത്?
പ്രാഥമിക ഓഹരി വിപണിയിൽ ഈ ആഴ്ചയിലെ ഗ്ലാമർ താരങ്ങൾ സ്മോൾ ഫിനാൻസ് ബാങ്കുകളാണ്. ജന സ്മോൾ ഫിനാൻസ് ബാങ്ക്, ക്യാപിറ്റൽ സ്മോൾ ഫിനാൻസ് ബാങ്ക് എന്നിങ്ങനെ രണ്...
വലിയ തുക ലാഭവിഹിതം നൽകുന്നു; ഈ ആഴ്ച കീശ നിറയ്ക്കുന്നത് ഈ ഓഹരികൾ; കയ്യിലുണ്ടോ
ഐടിസി, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ, ഗിലറ്റ് ഇന്ത്യ, എൻടിപിസി തുടങ്ങി നിരവധി കമ്പനികളുടെ ഓഹരികൾ ഫെബ്രുവരി 5 ന് ആരംഭിക്കുന്ന  വ്യാപാര ആഴ്ചയിൽ ...
വീണ്ടും സജീവമായി ഐപിഒ വിപണി... ഓഹരി വില 445 രൂപ മുതൽ; നേട്ടം കൊയ്യാൻ റെഡിയാണോ?
കുറഞ്ഞ ചെലവിൽ ഗ്രാമീണ മേഖലകളിൽ ആധുനിക ബാങ്കിംഗ് സൗകര്യങ്ങൾ എത്തിക്കു എന്ന ലക്ഷ്യത്തോടെ പ്രവർത്തനമാരംഭിച്ച സ്മോൾ ഫിനാൻസ് ബാങ്കാണ് ക്യാപിറ്റൽ സ്മ...
സബ്സ്ക്രിപ്ഷൻ കിട്ടിയവർക്ക് ലോട്ടറി! 50 ശതമാനത്തോളം പ്രീമിയത്തിൽ ലിസ്റ്റ് ചെയ്യാൻ സാധ്യത; വിശദാംശങ്ങൾ
നോവ അഗ്രിടെക്കിന്റെ പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) ലേല പ്രക്രിയയ്ക്ക് നിക്ഷേപകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഐ പിഒ ജനുവരി 23 ചൊവ്വാഴ്ച സ...
അയോധ്യ രാമക്ഷേത്രം: ശ്രീരാമന്റെ ജീവിതത്തിൽ നിന്നുള്ള 5 വിപണി പാഠങ്ങൾ, നേട്ടം കൊയ്യാൻ പരിശീലിക്കൂ
അയോധ്യയിൽ രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ നടന്നു കഴിഞ്ഞു. രാമക്ഷേത്രവും അതിന്റെ നിർമാണത്തേയും സംബന്ധിച്ചുള്ള വിവാദങ്ങൾക്കും ക്ഷേത്രത്തോളം തന്നെ...
അടുത്ത ആഴ്ച ഐപിഒ ചാകര... കുറഞ്ഞ വിലയിൽ വാങ്ങാം; നേട്ടമാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
മെഡി അസിസ്റ്റ് ഹെൽത്ത്‌കെയർ, എപാക്ക് ഡ്യൂറബിൾസ് തുടങ്ങിയ പ്രമുഖ എൻട്രികൾ ഉൾക്കൊള്ളുന്ന ഏഴ് പ്രാരംഭ പബ്ലിക് ഓഫറുകളുടെ (ഐപിഒ) സമാരംഭത്തിനാണ് കഴിഞ്...
രണ്ടാം വാരം സജീവമായി ഐപിഒ വിപണി, ലക്ഷ്യം 1ലക്ഷം കോടി; നേട്ടമാകുമോ?
ഐപിഒ വിപണി ഡിസംബറിൽ വളരെ സജീവമായിരുന്നു. എന്നാൽ പുതുവർഷത്തിന്റെ ആദ്യ ആഴ്ചയിൽ പുതിയ പ്രാഥമിക പബ്ലിക് ഓഫറുകൾ (ഐപിഒകൾ) ഉണ്ടായില്ല. അതുകൊണ്ടു തന്നെ വിപ...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X