എന്താണ് വിഐപി(value averaging investment). ഇത് സിപ് പോലെ വര്‍ക്ക് ചെയ്യുന്ന ഒന്നാണ്. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റില്‍ തുക ഫിക്സഡ് ആയിരിക്കും. വിപണി വിലക്കനുസരിച്ച് വാങ്ങുന്ന യൂനിറ്റുകളുടെ എണ്ണത്തില്‍ വ്യത്യാസം വരും. എന്നാല്‍ വിഐപിയില്‍ വിപണിക്കനുസരിച്ച് നിക്ഷേപിക്കാനാവും.

5000 രൂപ വച്ച്് പ്രതിമാസം നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്ന ഒരാള്‍ പ്രതിവര്‍ഷം 60000 രൂപയാണ് അടയ്ക്കേണ്ടത്. ഈ നിക്ഷേപം വിപണിക്കനുസരിച്ച് കൊടുക്കാമെന്നതാണ് മെച്ചം. പോര്ട്ട്ഫോളിയോക്കനുസരിച്ചാണ് വിഐപിയിലെ നിക്ഷേപം.

രണ്ടു മാസം 5000 രൂപ അടച്ചതിനുശേഷം വിപണി ഇടിയുകയും താങ്കളുടെ ഓഹരി മൂല്യം 8000 ആയി കുറയുകയും ചെയ്താല്‍ കുറവ് വന്ന 2000 രൂപ അടുത്ത മാസത്തെ അടവായ 5000 രൂപയോടൊപ്പം അടയ്ക്കാം. ഇനി വിപണി ഉയരുകയും താങ്കളുടെ ഓഹരി 12000 ആവുകയും ചെയ്താല്‍ 3000 രൂപ മാത്രം അടുത്ത തവണ അടച്ചാല്‍ മതി.

എന്താണ് ഇതിന്റെ മെച്ചം. വിപണി താഴോട്ടിറങ്ങുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ നിക്ഷേപിക്കുന്നു. കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ ഓഹരികളാണ് നിങ്ങള്‍ക്ക് കിടുന്നത്. വിലകൂടുന്നതോടെ നിങ്ങളുടെ നിക്ഷേപവും കുറയും. തീര്‍ച്ചയായും ഈ നിക്ഷേപരീതിയില്‍ കൂടുതല്‍ ലാഭം കിട്ടും.

More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

Click it and Unblock the Notifications