അറ്റ്ലസ് ജ്വല്ലറിയുടെ ഓഹരികള്‍ കുതിച്ചുകയറുന്നു; രാമചന്ദ്രന് എന്ന വിശ്വാസത്തിന്റെ തിരിച്ചുവരവ്
രാമചന്ദ്രന് അറ്റ്ലസ് രാമചന്ദ്രനായതും ജനകോടികളുടെ വിശ്വാസം പിടിച്ചു പറ്റിയതും ഒരു സുപ്രഭാതത്തിലല്ല. വര്‍ഷങ്ങള്‍ നീണ്ട കഠിനപ്രയത്നത്തിന്റെ നേട്ടമായിരുന്നു അത്. അപ്രതീക്ഷിതമായി ചില തിരിച്ചടികള്‍ നേരിട്ടെങ്കിലും തകര്‍ച്ചയില്‍ നിന്നും ...