പലിശനിരക്ക് കുറഞ്ഞേക്കും, കടപത്രങ്ങളില്‍ പണമിറക്കൂ

<p><strong>

കടപത്രങ്ങളില്‍ പണമിറക്കൂ
</strong>വരും വര്‍ഷങ്ങളില്‍ ബാങ്ക് നിക്ഷേപ പലിശനിരക്കുകളില്‍ കാര്യമായ കുറവുണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഫിക്‌സഡ് നിക്ഷേപങ്ങളില്‍ നിന്നു മാറി കടപത്രങ്ങളില്‍ പണം നിക്ഷേപിക്കുന്നതാണ് ലാഭകരം. ഇത്തരം നിക്ഷേപങ്ങള്‍ അഞ്ചില്‍ കുറയാത്ത വര്‍ഷങ്ങളിലേക്കാണ് പ്ലാന്‍ ചെയ്യേണ്ടത്.</p> <p>ഉദാഹരണത്തിന് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ എന്‍സിഡികള്‍ നോക്കൂ. 12 ശതമാനം കമ്പനി തന്നെ ഉറപ്പുനല്‍കുന്നുണ്ട്. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 24.77 ശതമാനത്തോളം നേട്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. അഞ്ചുവര്‍ഷത്തേക്ക് നിക്ഷേപിക്കുമ്പോള്‍ പണം ഇരട്ടിയിലധികമാകുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.</p> <p>കമ്പനികള്‍ പ്രഖ്യാപിക്കുന്ന ഫിക്‌സഡ് ഡിപ്പോസിറ്റുകളേക്കാള്‍ ഏറെ സുരക്ഷിതമാണ് ഇത്തരം കടപത്രങ്ങള്‍. ക്രിസില്‍ റേറ്റിങോടു കൂടി വിപണിയിലെത്തുന്ന ഇത്തരം ഫണ്ട് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നുണ്ട്. ഇത്തരം കടംപത്രങ്ങളെ ടിഡിഎസ് നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.</p>

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X