ഹോം  » Topic

Deposit News in Malayalam

‌‌‌ടാക്‌സ് സേവിംഗ്‌സ് എഫ്ഡി; 1.50 ലക്ഷം രൂപ സ്ഥിര നിക്ഷേപമിട്ടാല്‍ എത്ര രൂപ പലിശയായി ലഭിക്കും
സാമ്പത്തിക വര്‍ഷാവസാനം അടുത്തിരിക്കെ ടാക്‌സ് പ്ലാനിംഗ് ഇനി വൈകിക്കുന്നത് ബുദ്ധിയല്ല. ഓരോരുത്തരുടെയും സാമ്പത്തിക ലക്ഷ്യങ്ങളും റിസ്‌ക് പ്രൊഫ...

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള കാനറ ബാങ്ക് ആശ്രയ നിക്ഷേപം; പലിശ നിരക്കെത്ര? 2 ലക്ഷം നിക്ഷേപിച്ചാല്‍ ആദായമെത്ര?
സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായിരുന്ന രാജേന്ദ്രന്‍ ഈയിടെയാണ് വിരമിച്ചത്. വിരമിക്കല്‍ കാലത്ത് നിന്ന് ഗ്രാറ്റുവിറ്റി, പിഎഫ് എന്നിങ്ങനെയായി ...
നിക്ഷേപകര്‍ക്ക് ഗ്രീന്‍ സിഗ്നല്‍; ഉയർന്ന പലിശ തരും ഹരിത നിക്ഷേപങ്ങൾ; ഒരു കൈ നോക്കാം
ചൂടു കൂടുന്നതും കാലാവസ്ഥയിലെ മാറ്റങ്ങളും ജീവിതത്തെ വലിയ തോതില്‍ ബാധിക്കുന്നുണ്ട്. നേരിട്ട് ബാധിക്കാൻ തുടങ്ങുന്ന സാ​ഹചര്യത്തിൽ പരിസ്ഥിതി പ്രശ്&zw...
സമ്പാദ്യം കമ്പനി സ്ഥിര നിക്ഷേപങ്ങളിലൂടെയും
സാധാരണ ഗതിയില്‍ കമ്പനികള്‍ സ്ഥിര നിക്ഷേപങ്ങള്‍ സ്വീകരിക്കുമ്പോള്‍ ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നതിനേക്കാള്‍ ഉയര്&zw...
എസ്ബിഐയിലോ പോസ്റ്റ് ഓഫീസിലോ റെക്കറിംഗ് നിക്ഷേപത്തില്‍ കൂടുതല്‍ ആദായം ലഭിക്കുന്നത് എവിടെ?
സ്ഥിരമായ ആദായം നല്‍കുന്നവയാണ് റെക്കറിംഗ് ഡെപ്പോസിറ്റുകള്‍. ഓരോ മാസവും ഗഢുക്കളായി നിങ്ങള്‍ക്കിതില്‍ പണം നിക്ഷേപം നടത്തുകയും ചെയ്യാം. അതിനാലാണ...
വെറും 50 രൂപയില്‍ അക്കൗണ്ട് ആരംഭിക്കൂ; 8 ശതമാനം വരെ ആദായം നേടാം
നിങ്ങള്‍ എത്രമാത്രം വരുമാനം ഓരോ മാസവും സമ്പാദിക്കുന്നുവോ അതിന് ആനുപാതികമായി എല്ലാ മാസവും സേവിംഗ്‌സ് ആയി ഒരു തുക മാറ്റി വയ്ക്കുകയും വേണം. എങ്കില...
ഉടമകളെത്താത്ത 82,025 കോടി രൂപ! ഇന്ത്യന്‍ ബാങ്കുകളിലും പിഎഫിലും ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലും
മുംബൈ: അവകാശികള്‍ എത്താതെ ബാങ്ക് അക്കൗണ്ടുകളില്‍ കെട്ടിക്കിടക്കുന്ന പണം ലോകത്ത് എന്നും ചര്‍ച്ചാ വിഷയമാണ്. പല തട്ടിപ്പുകാരും ഇത്തരം സാഹചര്യം ഉപ...
സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളില്‍ റെക്കറിംഗ് നിക്ഷേപങ്ങള്‍ക്ക് 8% വരെ പലിശ!
സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ സ്ഥിര നിക്ഷേപത്തിന് മേല്‍ മാത്രമല്ല, റെക്കറിംഗ് നിക്ഷേപങ്ങള്‍ക്കും മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്...
പേയ്‌മെന്റ്‌സ് ബാങ്കുകളിലെ തുകയുടെ പരിധി ഉയര്‍ത്തിയത് ഉപയോക്താക്കള്‍ക്ക് ഗുണകരമോ?
പേയ്‌മെന്റ്‌സ് ബാങ്കുകളിലെ പരമാവധി ബാലന്‍സ് തുക 1 ലക്ഷത്തില്‍ നിന്നും 2 ലക്ഷമായി ഉയര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കഴിഞ്ഞ ദിവസം ഉ...
കേരളത്തിലെ പ്രവാസി ബാങ്ക് നിക്ഷേപം കുതിക്കുന്നു; 14 % വർദ്ധന, കൂടുതൽ സ്വകാര്യമേഖല ബാങ്കുകളിലേക്ക്
കൊച്ചി: കേരളത്തിലെ ബാങ്ക് ശാഖകളിലേക്ക് പ്രവാസികളുടെ നിക്ഷേപത്തില്‍ വന്‍ വര്‍ദ്ധന സംഭവിച്ചെന്ന് റിപ്പോര്‍ട്ട്. റെക്കോര്‍ഡ് വര്‍ദ്ധനയാണ് റിപ...
കെഎഫ്‌സി ഉടച്ചുവാര്‍ക്കുന്നു; ഇനിമുതല്‍ നിക്ഷേപം സ്വീകരിക്കും
കൊച്ചി:വ്യവസായ സംരംഭകര്‍ ഫണ്ടിനായി വ്യാപകമായി ആശ്രയിക്കുന്ന കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനെ അടിമുടി ഉടച്ചു വാര്‍ക്കുന്നു. കൂടുതല്‍ വിഭവങ്...
അവധിക്കാലം ആഘോഷിക്കാൻ പണമില്ലേ? എസ്ബിഐയുടെ ഹോളിഡേ സേവിംഗ്‌സ് അക്കൗണ്ട് പാക്കേജുണ്ട്
അവധിക്കാലം ആഘോഷിക്കാന്‍ താല്‍പര്യം ഇല്ലാത്തവരായി ആരും കാണില്ല. എന്നാല്‍ പലര്‍ക്കും പണം ഒരു തടസ്സമാകാറുണ്ട്. അത്തരക്കാര്‍ക്ക് സഹായവുമായി എത്ത...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X