രാജിവ് ഗാന്ധി ഇക്വിറ്റി സ്‌കീം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

രാജിവ് ഗാന്ധി ഇക്വിറ്റി സ്‌കീം
രാജിവ് ഗാന്ധി ഇക്വിറ്റി സേവിങ്‌സ് സ്‌കീം(ആര്‍ജിഇഎസ്എസ്) എന്നത് നികുതി ലാഭിക്കാന്‍ ഉതകുന്ന ഒരു നിക്ഷേപസംവിധാനമാണ്. 2012-13ലെ ബജറ്റില്‍ ധനകാര്യമന്ത്രി പി ചിദംബരമാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.

വാര്‍ഷിക വരുമാനം പത്തുലക്ഷത്തില്‍ താഴെയുള്ള 50000 രൂപവരെ നിക്ഷേപിക്കുന്നവരെയാണ് ഇതിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുക. ഓഹരി വിപണിയില്‍ ജനങ്ങള്‍ക്കുള്ള താല്‍പ്പര്യം വര്‍ധിപ്പിക്കുകയാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം.

പ്രത്യേകതകള്‍
1 പാന്‍ നമ്പര്‍ അടിസ്ഥാനമാക്കിയാണ് ഈ എക്കൗണ്ട് പ്രവര്‍ത്തിക്കുന്നത്.
2 നിക്ഷേപിച്ച തുകയുടെ 50 ശതമാനം നികുതി ആനുകൂല്യം ലഭിക്കും.
3 ബിഎസ്ഇ 100, സിഎന്‍എക്‌സ് 100, പൊതുമേഖലാ സ്ഥാപനങ്ങള്‍, നവരത്‌ന, മഹാരത്‌ന കമ്പനികള്‍ എന്നിവയുടെ ഓഹരികള്‍ മാത്രമാണ് ഇതില്‍ പരിഗണിക്കുക.
5ഓഹരി വിപണിയില്‍ ട്രേഡിങ് നടക്കുന്ന മ്യൂച്ചല്‍ ഫണ്ടുകളും എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളും ഉള്‍പ്പെടും.
6 ചുരുങ്ങിയത് മൂന്നുവര്‍ഷത്തെ ലോക്കിങ് പിരിയഡ് ഉണ്ടായിരിക്കും.
7 ഒരു വര്‍ഷത്തിനുശേഷം എക്കൗണ്ടില്‍ ട്രേഡിങ് നടത്താന്‍ നിക്ഷേപകനെ അനുവദിക്കും.

English summary

Rajiv Gandhi Equity Savings Scheme, Tax Benefit, ആര്‍ജിഇഎസ്എസ്, നികുതി, നിക്ഷേപം, ബിഎസ്ഇ, എന്‍എസ്ഇ, ഓഹരി

Rajiv Gandhi Equity Savings Scheme (RGESS), is a tax savings scheme which was recently approved by the Finance Minister Shri P. Chidambaram and proposed during the budget 2012-13.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X