ഇന്ത്യയില്‍ ടീസര്‍ ലോണുകള്‍ വ്യാപകമാകാന്‍ സാധ്യതയേറുകയാണ്. പ്രത്യേകിച്ചും ടീസര്‍ ഹോം ലോണുകള്‍. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് എസ്.ബി.ഐ. പോലുളള ബാങ്കുകള്‍ ടീസര്‍ ഹോം ലോണുകള്‍ നല്കി വന്നിരുന്നു.

ടീസര്‍ ലോണ്‍ എന്നാലെന്ത് ?

ഒരു പ്രത്യേക കാലയളവില്‍ നല്‍കുന്നതും പിന്വലിക്കാനാകുന്നതുമായ 'സ്പെഷ്യല്‍' ലോണുകളാണ് ടീസര്‍ ലോണുകള്‍. ആദ്യവര്‍ഷങ്ങളില്‍ കുറഞ്ഞ പലിശനിരക്കായിരിക്കും എന്നതാണ് ലോണിന്റെ പ്രത്യേകത. പിന്നീട് സാധാരണതോതിലുളള പലിശാ നിരക്കിലേക്ക് മാറും.

എസ്.ബി.ഐ. ഈസി ഹോം ലോണ്‍, എസ്.ബി.ഐ. എഡ്വന്ഡേജ് ഹോം ലോണ്‍ തുടങ്ങി രണ്ടുതരത്തിലുളള ടീസര്‍ ലോണുകളാണ് എസ്.ബി.ഐ. വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് ഇവ പിന്‍വലിക്കുകയായിരുന്നു. ആദ്യത്തെ മൂന്നുവര്‍ഷം വളരെ കുറഞ്ഞ നിരക്കിലുളള പലിശയാണ് ഈ ലോണുകള്‍ക്ക് ഉണ്ടായിരുന്നത്.

കര്‍ശനമായ വ്യവസ്ഥകളോടെ മാത്രമേ ടീസര്‍ ലോണുകള്‍ അനുവദിക്കാന്‍ പാടുളളൂവെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ദേശിച്ചിട്ടുണ്ട്. മറ്റ് വായ്പകള്‍ പോലെ തന്നെ ഏറെ വെല്ലുവിളികളുളളതിനാല് കടുത്ത സൂക്ഷ്മപരിശോധനകള്‍ക്ക് ശേഷം മാത്രമെ ടീസര്‍ ലോണുകളും അനുവദിക്കുകയുളളൂ. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് എച്ച്.ഡി.എഫ്.സി. ചെയര്മാന് ദീപക് പരേഖ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.

More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

Click it and Unblock the Notifications