പിഎംഎവൈ ഭവനവായ്പയില്‍ 2.35 ലക്ഷം വരെ സബ്സിഡി; അപേക്ഷിക്കാന്‍ ഇനി ഒരു മാസം കൂടി പിഎംഎവൈ അര്‍ബന്‍ പദ്ധതിയിലൂടെ സബ്സിഡി നിരക്കില്‍ ഇടത്തരക്കാര്‍ക്ക് ഭവന വായ്പ നേടാനുള്ള സമയ പരിധി അവസാനിക്കാന്‍ ഒരു മാസം കൂടി മാത്രം. ഇടത്തരം വ...
കെഎഫ്സി വായ്പാ ആസ്തി 5000 കോടി കടന്നു; ചരിത്രത്തിലെ ഏറ്റവും ഉയർന്ന കണക്ക് തിരുവനന്തപുരം; കേരള ഫിനാൻഷ്യൽ കോർപറേഷന്റെ വായ്പ ആസ്തി 5000 കോടി രൂപ കവിഞ്ഞു. ഡിസംബർ 31 ലെ കണക്കുകൾ പ്രകാരം വായ്പ ആസ്തി (Loan Portfolio) 5022 കോടി രൂപയാണ്. മുൻവർഷത്തേക...
മൊബൈല്‍ വഴി നേടാം എല്‍ഐസി ഭവന വായ്പകള്‍; അറിയേണ്ടതെല്ലാം കുറഞ്ഞ പലിശയ്ക്ക് ഭവന വായ്പകള്‍ ലഭ്യമാക്കുന്ന ധനകാര്യ സ്ഥാപനങ്ങളില്‍ ഒന്നാണ് എല്‍ഐസി ഹൗസിങ് ഫൈനാന്‍സ് ലിമിറ്റഡ്. ഇപ്പോള്‍ കമ്പനി അവതരിപ്പിച്...
ഭവന വായ്പ എടുക്കാന്‍ ഉദ്ദേശമുണ്ടോ; ഇതാ 6.80 ശതമാന നിരക്കില്‍ എസ്ബിഐ, ചിലവും കുറയും ഒരു വീട് വെക്കുക എന്നുള്ളത് ഏവരുടേയും സ്വപ്നമാണ്. മൊത്തം തുകയും ഒറ്റയടിക്ക് ചിലവഴിച്ച് വീട് നിര്‍മ്മാണം പൂര്‍ത്തികരിക്കാന്‍ സാധിക്കാത്ത ബഹുഭൂ...
അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്ത് 1.62 കോടിയുടെ വായ്പ സാധ്യത കണക്കാകി നബാര്‍ഡ് തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷിക, അനുബന്ധ ചെറുകിട വ്യവസായ മേഖലകള്‍ക്കായി ദേശീയ കൃഷി ഗ്രാമ വികസന ബാങ്കിന്റെ (നബാര്‍ഡ്) സംസ്ഥാന ക്രെഡിറ്റ് പ്ലാ...
വായ്പ എഴുതിതള്ളല്‍ ആരംഭിച്ചു; സഹകരണ ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തവര്‍ക്ക് ആശ്വാസം ചെന്നൈ: വായ്പ എടുക്കാത്ത കര്‍ഷകരില്ല. കാര്‍ഷിക മേഖലയെ ശാക്തീകരിക്കാന്‍ കുറഞ്ഞ നിരക്കില്‍ വായ്പ നല്കാന് മിക്ക ധനകാര്യ സ്ഥാപനങ്ങളും തയ്യാറാണ...
ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ സ്വയം തൊഴില്‍ വായ്പ; ഇളവുകള്‍ പ്രഖ്യാപിച്ച് കേരള സര്‍ക്കാര്‍ ഉത്തരവ് തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് കേരള സംസ്ഥാന വനിത വികസന കോര്പ്പറേഷന് മുഖേന സ്വയം തൊഴില്‍ വായ്പ അനുവദിക്കുന്നതിന് സാമൂഹ...
സ്റ്റാർട്ടപ്പ് കമ്പനികൾക്കായി 10.75 കോടി രൂപയുടെ വായ്പ അനുവദിച്ച് കേരള ഫിനാന്‍ഷ്യൽ കോർപ്പറേഷൻ തിരുവനന്തപുരം: വിവിധ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കായി 10.75 കോടി രൂപയുടെ വായ്പനുമതികള്‍ പൂര്‍ത്തിയാക്കി കേരള ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന്. ...
സന്തോഷവാര്‍ത്ത, സ്ഥിരനിക്ഷേപങ്ങള്‍ക്ക് പലിശ വര്‍ധിക്കും; കാരണമിതാണ് പലിശനിരക്കുകള്‍ കൂടുന്നത് വായ്പയെടുക്കുന്നവരെ സംബന്ധിച്ച് സന്തോഷകരമായ വാര്‍ത്തയല്ല. എന്നാല്‍ പണം ഫിക്സഡ് ഡെപ്പോസിറ്റായി നിക്ഷേപിക്കുന്നവ...
കെയര്‍ ലോണ്‍ തുണയായത് 85661 കുടുംബങ്ങള്‍ക്ക്; 9126 അയല്‍ക്കൂട്ടങ്ങള്‍ക്ക് വിതരണം ചെയ്തത് 713.92 കോടി രൂപ തിരുവനന്തപുരം : പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിനും വീടുകള്‍ക്കുണ്ടായ ചെറിയ നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിന...
കൊവിഡ് പ്രതിസന്ധി: സർക്കാർ നിയന്ത്രണത്തിലുള്ള ബാങ്കുകൾക്ക് ആശ്വാസം; ബജറ്റിൽ 25000 കോടി നീക്കിവെക്കുമെന്ന് ദില്ലി: ഇന്ത്യയിൽ അവതരിപ്പിക്കാനിരിക്കുന്ന ധനകാര്യ ബജറ്റിൽ പൊതുമേഖലാ ബാങ്കുകൾക്ക് മൂലധനം നൽകുന്നത് പരിഗണിക്കാൻ സാധ്യത. കൂടാതെ സർക്കാർ നിയന്ത്രണ...
ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നിയമങ്ങള്‍ കൊണ്ടുവരാന്‍ ആര്‍ബിഐ!! ദില്ലി: ബാങ്ക് ഇതര ധനകാര്യ കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാന്‍ റിസര്‍വ് ബാങ്ക്. ഇത്തരം ഷാഡോ ബാങ്കുകള്‍ക്കെതിരെ നിലവില്‍ നടപടിയെടുക്കാന്‍ യാ...