ഓണ്‍ലൈനായി സ്‌റ്റോപ് പേയ്‌മെന്റ് നിര്‍ദ്ദേശം എങ്ങനെ കൊടുക്കാം

കൊടുത്ത ചെക്കിലെ പണം തടയുന്നതെങ്ങനെ? ഒാടി ബാങ്കില്‍ പോകാന്‍ സമയവുമില്ല വിഷമിക്കേണ്ട എസ്ബിഐയില്‍ ഇതിനു മാര്‍ഗ്ഗമുണ്ട് ഓണ്‍ലൈനായി സ്‌റ്റോപ് പേയ്‌മെന്‍റ് നിര്‍ദ്ദേശം കൊടുക്കാം

കൊടുത്ത ചെക്കിലെ പണം തടയുന്നതെങ്ങനെ?

ഒരാള്‍ക്കു ചെക്കെഴുതി കൊടുത്തു കഴിഞ്ഞാണ് അയാള്‍ തട്ടിപ്പുകാരനാണെന്നറിയുന്നത്, അഥവാ അയാള്‍ വാക്കുവ്യത്യാസം കാണിക്കുന്നത്. തുകയെഴുതിയതോ എഴുതാത്തതോ ആയ ഒരു ചെക്ക് ലീഫ് മറന്നുവയ്ക്കുകയോ നഷ്ടപ്പെടുകയോ ചെയ്തു. ഇങ്ങനെയൊക്കെയുള്ള സാഹചര്യങ്ങളില്‍ പണം നഷ്ടപ്പെടാതിരിക്കാന്‍ എന്തു ചെയ്യാം?

എത്രയും വേഗം ബാങ്കുമായി ബന്ധപ്പെട്ട് 'സ്റ്റോപ് പേയ്‌മെന്‍റ്' നിര്‍ദ്ദേശം നല്‍കുക. ഇതിന് ബാങ്കുകള്‍ നിശ്ചിത ഫീസ് ഈടാക്കും. ചില ബാങ്കുകളില്‍ ഓണ്‍ലൈനായും ഇതു ചെയ്യാന്‍ സൗകര്യമുണ്ട്. എസ്ബിഐയില്‍ (സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) ഇത് എങ്ങനെ ചെയ്യാമെന്നു നോക്കാം.

ബാങ്കില്‍ ഓണ്‍ലൈന്‍ ബാങ്കിങ്ങിനു റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലേ ഈ സൗകര്യം ലഭ്യമാകൂ.
1. എസ്ബിഐ വെബ്‌സൈറ്റില്‍ പ്രവേശിക്കുക, യൂസര്‍നെയിം, പാസ്‌വേഡ് എന്നിവ ഉപയോഗിച്ചു ലോഗിന്‍ ചെയ്യുക
2. ഇസര്‍വീസസ് ടാബില്‍ ക്ലിക്ക് ചെയ്യുക
3. 'സ്‌റ്റോപ് പേയ്‌മെന്റ്' ക്ലിക് ചെയ്യുക
4. ചെക്ക് നമ്പര്‍, തീയതി മുതലായ വിവരങ്ങള്‍ ചേര്‍ക്കുക
5. 'ടേംസ് ആന്‍ഡ് കണ്ടീഷന്‍സ്' ബട്ടണ്‍ അമര്‍ത്തുക
6. 'സബ്മിറ്റ്' അമര്‍ത്തുക

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X