എസ്.ബി.ഐ. ഓൺലൈൻ: ബ്രാഞ്ച് സന്ദർശിക്കാതെ നെറ്റ് ബാങ്കിങ്ങ് എങ്ങനെ ആക്ടിവേറ്റ് ചെയ്യാം
ഇന്ന് എലാ ബാങ്കിങ് ആവശ്യങ്ങൾക്കും ബാങ്കിൽ നേരിട്ട് പോകേണ്ട ആവശ്യമില്ല. നിങ്ങള്ക്ക് നെറ്റ് ബാങ്കിങ് സൗകര്യം കൂടെ ഉണ്ടെങ്കിൽ ഒരു കാര്യത്തിനും ബ്രാഞ്ച് സന്ദർശ്ശിക്കേണ്ടതില്ല.നിങ്ങൾക്കു ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ...