എന്തുകൊണ്ടാണ് സ്വര്‍ണത്തിന്റെ വില ഇടിയുന്നത്?
സ്വര്‍ണവില കഴിഞ്ഞ അഞ്ചു വര്‍ഷത്തേതില്‍ ഏറ്റവും താഴന്ന നിലയിലാണ്. തിങ്കളാഴ്ചത്തെ കണക്കനുസരിച്ച് സ്വര്‍ണം ഗ്രാമിന് 2410 രൂപയാണ്. പവന് 19280 രൂപ. ആഗോളവിപണിയിലുള്ള തളര്‍ച്ചയാണ് വിലയിടിവിനു കാരണം.. എന്തൊക്കെ കാരണങ്ങളാലാണ് സ്വര്‍ണത്തിന് ഇങ്ങനെ വിലയിടിയുന്നതെന്ന് അറിയാമോ?

സുരക്ഷിത നിക്ഷേപമാര്‍ഗ്ഗമെന്ന നിലയില്‍ പലരും സ്വര്‍ണത്തില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയിരുന്ന കാലം പഴങ്കഥയാവുകയാണ്.
Read Also:ഡോളര്‍ തന്നെ പ്രധാന വില്ലന്‍
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വ്യത്യാസം വരുത്താനുള്ള സാധ്യത, ചൈനയുടെ സ്വര്‍ണ നിക്ഷേപത്തിലുണ്ടായ വര്‍ധനവ്, കൂടുതല്‍ കരുത്തുനേടുന്ന ഡോളര്‍ എന്നിവയാണ് പ്രധാന കാരണങ്ങളായി വിലയിരുത്തുന്നത്. ഗ്രീസ് പ്രതിസന്ധി ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക്് നീങ്ങുമോയെന്ന ആശങ്കയും സജീവമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
