ഡോളര്‍ തന്നെ പ്രധാന വില്ലന്‍
ഡോളര്‍ വില ഇപ്പോള്‍ 64ലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. സ്വര്‍ണവിലയും ഡോളര്‍ വിലയും പരസ്പരം ബന്ധപ്പെട്ട് നില്ക്കുന്ന സംഗതികളാണ്. ഡോളറിന് വില കൂടിയാല്‍ സ്വര്‍ണത്തിന് വില കുറയുമെന്ന കാര്യത്തില്‍ സംശയമില്ല.

ഡോളറിന് മൂല്യം കൂടുമ്പോള്‍ സ്വര്‍ണം വാങ്ങുന്നതിന്റെ അളവ് കുറയും. ഡിമാന്റ് കുറയുന്നതോടെ സ്വര്‍ണ വിലയിലും കുറവ് വരും.
Read Also:അമേരിക്കയിലെ പലിശ നിരക്ക്
കൂടാതെ ഡോളര്‍ ശക്തിപ്രാപിക്കുന്നതു കണ്ടാല്‍ ചിലരെങ്കിലും നിക്ഷേപം സ്വര്‍ണത്തില്‍ നിന്നു മാറ്റി ഡോളറിലേക്കൊഴുക്കും. ഇതും സ്വര്‍ണത്തിനാണ് തിരിച്ചടിയാകുന്നത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
