കഴിഞ്ഞ കുറെ മാസങ്ങളായി സ്വര്‍ണ വില ഇടിഞ്ഞു കൊണ്ടിരിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് അമേരിക്കയിലെ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയാണ്. തൊഴിലില്ലായ്മയില്‍ കുറവുണ്ടായതും സാമ്പത്തിക മേഖലയില്‍ പുത്തന്‍ ഉണര്‍വ് കൈവന്നതും പലിശനിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ജൂണിനു ശേഷം ഏതു സമയത്തും അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്കുകളില്‍ വര്‍ധനവ് വരുത്തുമെന്ന് നേരത്തെ തന്നെ സ്ഥിരീകരിച്ച കാര്യമാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് സെപ്തംബറില്‍ ഈ തീരുമാനം ഉണ്ടാകും.

Read Also:ചൈനയുടെ സ്വര്‍ണനിക്ഷേപം
പലിശനിരക്ക് ഉയര്‍ത്തിയാല്‍ അമേരിക്കന്‍ കടപ്പത്രങ്ങളില്‍ പണമിറക്കാന്‍ കൂടുതല്‍ പേര് രംഗത്തെത്തും. ഇപ്പോള്‍ സ്വര്‍ണത്തിലും ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലും പണം നിക്ഷേപിച്ചവര്‍ പണം പിന്‍വലിക്കും. കാരണം സ്വര്‍ണത്തേക്കാള്‍ സുരക്ഷിതമായ നിക്ഷേപം സര്‍ക്കാര്‍ സെക്യൂരിറ്റി ബോണ്ടുകളും കടപ്പത്രങ്ങളുമാണെന്ന് നിക്ഷേപകര്‍ക്ക് നല്ലതുപോലെ അറിയാം. ഫെഡറല്‍ ബാങ്കിന്റെ തീരുമാനം സ്വര്‍ണത്തിനെ മാത്രമല്ല, ആഗോള സാമ്പത്തിക സാമ്പത്തിക മേഖലയെ മൊത്തത്തില്‍ ബാധിക്കുമെന്നാണ് വിലയിരുത്തിയിട്ടുള്ളത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
