അമേരിക്ക അടിസ്ഥാന നിരക്കില്‍ വര്‍ധനവ് വരുത്തിയാല്‍ അതിനെ എങ്ങനെ പ്രതിരോധിക്കാനാണ് ചൈനയുടെ പരിപാടി. ഇക്കാര്യത്തില്‍ ചൈന ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
ചൈനയുടെ സ്വര്‍ണ പ്രേമം ഇപ്പോള്‍ എല്ലാവരും അറിഞ്ഞു കഴിഞ്ഞു. 2009 ശേഷം പുറത്തുവിട്ട ഔദ്യോഗിക രേഖ അനുസരിച്ച് 1658 മെട്രിക് ടണ്‍ സ്വര്‍ണമാണ് പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയുടെ കൈവശമുള്ളത്.
എന്നാല്‍ ആഗോള സ്വര്‍ണ വിപണിയില്‍ ആശങ്ക സജീവമാണ്. ഇത്രയും സ്വര്‍ണം കൈവശമുള്ള ചൈന ആവശ്യം വന്നാല്‍ അതു വിപണിയിലേക്ക് ഒഴുക്കും. 2009ലെ കണക്കനുസരിച്ച് 1054 മെട്രിക് ടണ്‍ മാത്രമാണ് ചൈനയുടെ കൈവശമുണ്ടായിരുന്നത്. ഇതിനര്‍ത്ഥം ഓരോ വര്‍ഷവും 100 ടണ്‍ വീതം വാങ്ങി കൂട്ടിയെന്നു തന്നെയാണ്. ഇത് തുടരുമെന്ന സൂചനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. തീര്‍ച്ചയായും ഇതൊരു ഡെമോസ്തനീസിന്റെ വാളു പോലെ തൂങ്ങി കിടക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

Read Also: സ്വര്‍ണം വാങ്ങുമ്പോള്‍ സൂക്ഷിക്കണം
വാസ്തവത്തില്‍ ചൈനയുടെ സ്വര്‍ണം വാങ്ങല്‍ വിപണിയെ ഉത്തേജിപ്പിക്കുകയാണ് വേണ്ടിയിരുന്നത്. അതിനു പകരം ആശങ്കയുണ്ടാക്കുകയാണ് ചെയ്യുന്നതെന്നാണ് സത്യം. അമേരിക്കയുടെ കൈവശം 8000 മെട്രിക് ടണ്‍ സ്വര്‍ണമെങ്കിലും കാണുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
