വിദ്യാഭ്യാസ വായ്പ എടുക്കുന്നവരില്‍ ഏറെപേരും തിരിച്ചടക്കാറില്ല. ജോലി കിട്ടാത്തതോ വരുമാനം കുറവായതോ ആണ് കാരണം. വിദ്യാഭ്യാസവായ്പയുടെ ഒരു വിഹിതമോ പലിശയോ സര്‍ക്കാര്‍ എഴുതി തള്ളുമെന്ന് കരുതി തിരിച്ചടക്കാത്തവരുമുണ്ട്. എന്നെങ്കിലും കിട്ടിയേക്കാവുന്ന ചെറിയ ഇളവിനു കാത്തിരുന്ന് തിരിച്ചടവു മുടക്കിയാല്‍ പലിശയും കൂട്ടുപലിശയും കൂടി വന്‍കടക്കെണിയിലാകും ചെന്നെത്തുക എന്നതാണ് സത്യം. വിദ്യാഭ്യാസ വായ്പ മുടക്കിയാല്‍ എന്തിനെയെല്ലാം ബാധിക്കും.

1. ഭാവിയില്‍ ഒരു വീടുവെക്കാന്‍, കാറു വാങ്ങാന്‍ എന്നുവേണ്ട ഏതു വായ്പക്ക് അപോക്ഷിച്ചാലും ബാങ്കുകള്‍ തരാന്‍ തയ്യാറാകില്ല.
2. നിങ്ങള്‍ക്കു നല്ലൊരു ജോലി നഷ്ടമാകാം. കാരണം, ഇപ്പോള്‍ നല്ല സ്ഥാപനങ്ങളെല്ലാം നിയമനത്തിനു മുമ്പ് ഉദ്യോഗാര്‍ത്ഥിയുടെ ക്രഡിറ്റ് റേറ്റിംഗ് നോക്കുന്നുണ്ട്. എടുത്ത കടം തിരിച്ചടക്കാത്തയാള്‍ക്ക് ക്രഡിബിലിറ്റിയും സാമ്പത്തിക അച്ചടക്കവും ഇല്ലെന്നതിനാല്‍ ജോലി നിഷേധിക്കുന്നുമുണ്ട്.
3. വിദ്യാഭ്യാസ വായ്പ സംബന്ധിച്ച വിവരങ്ങള്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്താന്‍ നീക്കമുണ്ടെന്നതിനാല് ജീവിതകാലം മുഴുവന്‍ വായ്പ നിങ്ങളെ വിടാതെ പുന്തുടര്ന്നേക്കാം.
4. കിട്ടുന്ന വരുമാനത്തില്‍നിന്നു നിലവിലുള്ള ഇ എം ഐ അടക്കാന്‍ കഴിയില്ലെങ്കില്‍ ബാങ്കിനെ അറിയിക്കുക. വായ്പ റീഷെഡ്യൂള്‍ ചെയ്തുതരാന്‍ ബാങ്കുകള്‍ക്കു സാധിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
