വിസ, മാസ്റ്റര്‍കാര്‍ഡ് പോലെ ഇനി വിസാ കാര്‍ഡും വരികയാണ്. നാഷണല്‍ പെയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ(എന്‍പിസിഐ) ആണ് പുതിയ കാര്‍ഡുമായി വരുന്നത്. മാസ്റ്റര്‍, വിസ ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന പോലെ തന്നെ റുപെയ് കാര്‍ഡുകളും ഉപയോഗിക്കാന്‍ സാധിക്കും.
നിലവില്‍ പ്രധാനമന്ത്രി ജന്‍ ധന് യോജനയുടെ ഭാഗമായുള്ളവര്‍ക്ക് റുപെയ് കാര്‍ഡുകളാണ് നല്‍കുന്നത്.
പേരില്‍ തന്നെയുണ്ട്
പേരില്‍ തന്നെയുണ്ട് റുപെയിയുടെ പ്രത്യേകത. രൂപയും പെയ്മെന്റും ചേര്‍ന്നതാണിത്.
ഇന്‍ഷുറന്‍സ്
കസ്റ്റമറില്‍ നിന്നും അഞ്ചു പൈസ വാങ്ങാതെ ഒരു ലക്ഷം രൂപ വരെയുള്ള ഇന്‍ഷുറന്‍സ് കവറേജ് കാര്‍ഡ് നല്‍കും
നിറം
സ്ഥിരതയും സമാധാനവും അതാണ് പുതിയ കാര്‍ഡിന്റെ മുദ്രാവാക്യം. നീല കളറിലാണ് കാര്‍ഡുകള്‍ ഡിസൈന്‍ ചെയ്തിട്ടുള്ളത്.
സൗകര്യം
ഓണ്‍ലൈന്‍ ഇടപാടുകളും ഷോപ്പിങിനും ഉപയോഗിക്കാവുന്ന രീതിയില്‍ ഒട്ടേറെ സൗകര്യങ്ങള്‍ കാര്‍ഡിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഏത് സാധാരണ എടിഎമ്മില്‍ നിന്നും ഇതു ഉപയോഗിക്കാന്‍ സാധിക്കും.
ചെറിയ കാര്യങ്ങള്‍
ഏത് കൊച്ചുകാര്യത്തിനു പോലും അധിക ചാര്‍ജ് നല്‍കാതെ ഇടപാടുകള്‍ നടത്താനുള്ള സൗകര്യവും കാര്‍ഡിന്റെ ഭാഗമായുണ്ട്. കൂടാതെ കൃത്യമായ പെയ്മെന്റ് നടക്കുന്നുവെന്ന് ഉറപ്പുവരുത്താനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
