ഹോം  » Topic

Visa News in Malayalam

ജർമനിയിലൊരു ജോലി ആ​ഗ്രഹമുണ്ടോ? അറിഞ്ഞിരിക്കാം വിസ നടപടികൾ; ഈ വിസകൾ നിങ്ങളെ സഹായിക്കും
യൂറോപ്പിലെ പ്രധാനപ്പെട്ടൊരു സാമ്പത്തിക ശക്തിയാണ് ജർമനി. ശക്തമായ സമ്പദ്‌വ്യവസ്ഥയും അത്യാധുനിക സാങ്കേതികവിദ്യയും ഉൾക്കൊള്ളുന്നു രാജ്യം യൂറോപ്പ...

കുടിയേറാം യുകെയിലേക്ക്; ഇന്ത്യക്കാരന് വിസ ലഭിക്കാനുള്ള യോഗ്യതകളെന്തെല്ലാം; അറിയാം
കുടിയേറ്റത്തിന് ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്കിടയിൽ യുകെ ഒരു ഇഷ്ട ഇടമായി മാറിക്കൊണ്ടിരിക്കുകയാണ്. വൈദഗ്ധ്യം കയ്യിലുള്ളതിനാൽ നല്ല രീതിയിൽ ഇന്ത്യൻ...
വിസയ്ക്കും മാസ്റ്റര്‍ കാര്‍ഡിനും ബദലായി പേയ്മെന്‍റ് സേവന മേഖലയിലേക്ക് റിലയന്‍സ്
മുംബൈ: പേയ്മെന്‍റ് സേവന മേഖലയിലേക്ക് ചുവടുവയ്ക്കുവാനൊരുങ്ങി . ആഗോള വിപണിയെ മുന്നില്‍ കണ്ടുള്ള പുതിയ സംവിധാനം വിസയ്ക്കും മാസ്റ്റര്‍ കാര്‍ഡിനും ...
യുഎഇയിൽ വിസിറ്റിംഗ് വിസ വിലക്ക്; ഈ 12 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസിറ്റിംഗ് വിസ നൽകില്ല
യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) പാക്കിസ്ഥാനിൽ നിന്നും മറ്റ് 11 രാജ്യങ്ങളിൽ നിന്നുമുള്ള സന്ദർശകർക്ക് പുതിയ വിസ നൽകുന്നത് താൽക്കാലികമായി നിർത്തിവച...
ഇന്ത്യക്കാർക്ക് തിരിച്ചടി; യുഎസിൽ എച്ച് 1ബി വിസ ലോട്ടറി സംവിധാനം നിർത്തലാക്കും, പകരം എന്ത്?
വിദേശ സാങ്കേതിക വിദഗ്ധർക്ക് എച്ച് -1 ബി വർക്ക് വിസ നൽകുന്നതിന് കമ്പ്യൂട്ടറൈസ്ഡ് ലോട്ടറി സംവിധാനമമാണ് നിലവിലുള്ളത്. എന്നാൽ ഇത് ഒഴിവാക്കാനും വേതന നി...
ബി​സി​ന​സ്, ചി​കി​ത്സ ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ വി​ദേ​ശികൾക്ക്​ ഇന്ത്യയിലേക്ക് വരാം;നിയന്ത്രണത്തില്‍ ഇളവ്
ദില്ലി: ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കും വി​സ​ക്കും കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ...
യുഎസ് സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കാൻ താത്പര്യമുണ്ടോ? അപേക്ഷിക്കേണ്ടത് എങ്ങനെ?
യു‌എസിൽ‌ പഠിക്കുന്നതിന് ഒരു സ്റ്റുഡൻറ് വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ്, നിങ്ങൾ‌ക്ക് പഠിക്കാൻ താത്പര്യമുള്ള യൂണിവേഴ്സിറ്റിയോ പ്രോഗ്രാമോ ...
ട്രംപിന്റെ ഗ്രീൻ കാർഡ് നിരോധനം ഇന്ത്യക്കാർക്ക് ഗുണം ചെയ്യുന്നത് എങ്ങനെ?
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗ്രീൻ കാർഡുകൾ അല്ലെങ്കിൽ പെ‍ർമനെന്റ് റസിഡന്റ് പെർമിറ്റുകൾ ഈ വർഷം അവസാനം വരെ താൽക്കാലികമായി നിർത്തിവച്ചു. എന്...
ഖത്തറിലെ പ്രവാസികൾക്ക് ആശ്വാസം, വിസാ കാലവധി കഴി‍ഞ്ഞാലും പേടി വേണ്ട
കൊവിഡ് പ്രതിസന്ധി കാരണം ഖത്തറിലേക്ക് മടങ്ങി വരാന്‍ കഴിയാത്ത പ്രവാസികളെ വിസാ കാലവധി കഴിഞ്ഞതിനുള്ള പിഴയില്‍ നിന്ന് ഒഴിവാക്കി. റെസിഡന്റ് പെര്‍മിറ...
അമേരിക്കയിലെ ജോലി ഇനി സ്വപ്നങ്ങളിൽ മാത്രം, എച്ച്1ബി വിസയിൽ ട്രംപിന്റെ അന്തിമ തീരുമാനം ഇങ്ങനെ
അമേരിക്കയിലെ ജോലി സ്വപ്നം കണ്ടിരുന്ന ഇന്ത്യൻ ഐടി പ്രൊഫഷണലുകൾക്ക് കനത്ത പ്രഹരമേൽപ്പിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫെഡറൽ ഏജൻസികളെ വിദേശ തൊഴിലാളി...
എച്ച് 1ബി, എൽ 1ബി വിസകളുടെ അപേക്ഷ ഫീസ് വർധിപ്പിച്ച് ട്രംപ് ഭരണകൂടം
എച്ച് 1ബി, എൽ 1ബി വിസകളുടെ അപേക്ഷ ഫീസ് വർധിപ്പിച്ച് ട്രംപ് ഭരണകൂടം. ഇന്ത്യയുള്‍പ്പെടെയുളള രാജ്യങ്ങളില്‍ നിന്ന് തൊഴില്‍ ആവശ്യങ്ങള്‍ക്ക് യുഎസ്സി...
എച്ച്‌ 1 ബി വിസ ഉടമകളുടെ പങ്കാളികൾക്കും ആശ്രിതർക്കും യുഎസിലേക്ക് മടങ്ങാൻ അനുമതി
നിലവിൽ ഇന്ത്യയിൽ കുടുങ്ങിയ എച്ച്‌-1 ബി വിസ ഉടമകളുടെ പങ്കാളികൾക്കും ആശ്രിതർക്കും യുഎസിലേക്ക് മടങ്ങാൻ അനുമതി. 2020 ഡിസംബർ 31 വരെ താൽക്കാലിക വിലക്ക് ഏർപ്...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X