ഈ വര്‍ഷത്തെ ഹജ്ജ് വിസ വിതരണം ഞായറാഴ്ച (ഫെബ്രുവരി 8) ആരംഭിക്കും. ഹജ്ജിന് നാല് മാസം മുന്‍പ് തന്നെ വിസകള്‍ ലഭ്യമാകുന്നത് ഒരുക്കങ്ങള്‍ നേരത്തെ തുടങ്ങാന്‍ സഹായിക്കും. തീര്‍ത്ഥാടകര്‍ക്കും സേവന ദാതാക്കള്‍ക്കും ഇതിന്റെ ഗുണം ലഭിക്കുമെന്ന് സൗദി അറേബ്യയുടെ ഹജ്ജ്, ഉംറ മന്ത്രാലയം പറഞ്ഞു. ആദ്യമായാണ് ഹജ്ജ് വിസ നാല് മാസം മുന്‍പ് ലഭ്യമാക്കുന്നത്.

ദീര്‍ഘകാല ആസൂത്രണം
സേവന സന്നദ്ധത വര്‍ദ്ധിപ്പിക്കുന്നതിനും തീര്‍ത്ഥാടകരുടെ സുഖ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമാണ് വിസകള്‍ നേരത്തെയാക്കിയത്. കാര്യക്ഷമത, സേവന നിലവാരം എന്നിവ ഉറപ്പുവരുത്തുന്ന വിഷന്‍ 2030 ചട്ടക്കൂടിന്റെ ഭാഗമായാണ് നീക്കം.
ഹജ്ജ് സേവന, താമസ കരാറുകള്‍
വിദേശ തീര്‍ത്ഥാടകര്‍ സുസൂക്ക് പ്ലാറ്റ്ഫോം വഴി മക്കയിലെ താമസക്കരാറുകള് പൂര്‍ത്തീകരിക്കുന്നു.75,000 തീര്‍ത്ഥാടകര്‍ രജിസ്റ്റര്‍ ചെയ്തതില്‍ 30,000 പേര് സ്വന്തം രാജ്യത്തുനിന്നാണ് പാക്കേജുകള്‍ ബുക്ക് ചെയ്തിരിക്കുന്നത്.
ഹജ്ജ് ക്യാമ്പുകള്‍
വിദേശ രാജ്യങ്ങളിലെ തീര്‍ത്ഥാടകര്‍ക്കായി ഏകദേശം 485 ക്യാമ്പുകള്‍ അനുവദിക്കപ്പെട്ടു. സേവന, താമസ, ഗതാഗത, കരാറുകള്‍ പൂര്‍ത്തിയാക്കുക, ക്യാമ്പുകള്‍ അനുവദിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി 73 ഹജ്ജ് കാര്യ ഓഫീസുകള്‍ സജ്ജമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
