ഹെന്‍ലി പാസ്പോര്‍ട്ട് സൂചികയില്‍ ഇന്ത്യയുടെ പാസ്പോര്‍ട്ട് 10 സ്ഥാനങ്ങള്‍ കുതിച്ച് 75-ാം സ്ഥാനത്തെത്തി. കഴിഞ്ഞവര്‍ഷത്തില്‍ 85 ആയിരുന്നു സ്ഥാനം.ഇതോടെ ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് 56 രാജ്യങ്ങളിലേയ്ക്ക് മുന്‍കൂര്‍ വിസയില്ലാതെ യാത്ര ചെയ്യാമെന്നായി. 2006 ലെ 71 ആണ് ഹെന്‍ലി സൂചികയിലെ രാജ്യത്തിന്റെ ഉയര്‍ന്ന സ്ഥാനം.

മുന്‍കൂര്‍ വിസ ആവശ്യമില്ലാതെ എത്ര രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കാം എന്നതിനെ അടിസ്ഥാനമാക്കി ഹെന്‍ലി സൂചിക രാഷ്ട്രങ്ങളെ റാങ്ക് ചെയ്യുന്നു. ഉയര്‍ന്ന റാങ്ക്, ആ രാഷ്ട്രത്തിലെ പൗരന്മാരുടെ ചലന സ്വാതന്ത്ര്യമാണ് കുറിയ്ക്കുന്നത്. ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ഏഷ്യ, ആഫ്രിക്ക, കരീബിയന്‍, പസഫിക്ക് രാഷ്ട്രങ്ങളിലേയ്ക്ക് മുന്‍കൂര്‍ വിസയില്ലാതെ ഇപ്പോള്‍ യാത്ര ചെയ്യാം.
വിസയില്ലാതെ യാത്ര ചെയ്യാവുന്ന അല്ലെങ്കില്‍ എത്തിച്ചേരുമ്പോള്‍ വിസ ലഭിക്കുന്ന (വിസ ഓണ്‍ അറൈവല്‍) അല്ലെങ്കില്‍ ഇ-വിസയില്‍ സന്ദര്‍ശിക്കാവുന്ന രാഷ്ട്രങ്ങളുടെ ലിസ്റ്റ് ചുവടെ:
വിസ രഹിത ഇടിഎ വിസ ഓണ്‍ അറൈവല്‍ (VOA)/ ഇ-വിസ
അംഗോള ബറുണ്ടി അല്‍ബേനിയ
ബാര്‍ബഡോസ് കംബോഡിയ ആന്റിഗ്വില
ഭൂട്ടാന് കേപ്പ് വെര്‍ഡെ ദ്വീപുകള്‍ ആന്റിഗ ആന്റ് ബര്‍ബൂഡ
ബ്രിട്ടീഷ് വിര്‍ജിന്‍ കമോറോ
ദ്വീപുകള്‍ അര്മേനിഐലന്റ് അസര്ബൈജാന്
കുക്ക് ഐലന്റ്സ് ഡിജ്ബൗട്ടി ബഹ്റൈന്‍
ഡൊമനിക്ക എത്യോപ്യ ബംഗ്ലാദേശ്
ഫിജി ഗയാന-ബിസാവു ബെനിന്‍
ഗ്രനേഡ ഇന്തോനേഷ്യ ബൊളീവിയ
ഹെയ്ത്തി ജോര്‍ദ്ദാന്‍ ബോട്സ്വാന
ജമൈക്ക ലാവോസ്് ബുര്‍ക്കിന ഫാസോ
കസാക്കിസ്ഥാന്‍ മഡഗാസ്ക്കര് കാമറൂണ്‍
കെനിയ മാലിദ്വീപ് കൊളംബിയ
കിരിബതി മാര്‍ഷല്‍ ദ്വീപുകള്‍ കൊളംബിയ
മക്കാവോ (SAR ചൈന) മംഗോളിയ കോംഗോ (ഡെം. റിപ്പബ്ലിക്)
മലേഷ്യ മൊസാംബിക്ക് കോട്ട് ഡി ഐവയര്‍
മൗറീഷ്യസ് മ്യാന്മര് ക്യൂബ
മൈക്രോനേഷ്യ നിയു ഇക്വറ്റോറിയല്‍ ഗിനിയ
മോണ്ട്സെറാത്ത് പലാവു ദ്വീപുകള്‍ ഗാബണ്‍
നേപ്പാള്‍ ഖത്തര്‍ ജോര്‍ജിയ
ഫിലിപ്പീന്‍സ് സമോവ ഗിനിയ
റുവാണ്ട സിയറ ലിയോണ്‍ കിര്‍ഗിസ്ഥാന്‍
സെനഗല്‍ ശ്രീലങ്ക മൗറിറ്റാനിയ
സീഷെല്‍സ് (ETA) സെന്റ് ലൂസിയ മൊള്‍ഡോവ
സെന്റ് കിറ്റ്സ് ആന്‍ഡ്
നെവിസ് (ETA) ടാന്‍സാനിയ മൊറോക്കോ
സെന്റ് വിന്‍സെന്റ് ആന്‍ഡ് ദി
ഗ്രനേഡൈന്‍സ് തിമോര്‍-ലെസ്റ്റെ നമീബിയ
തായ്ലന്ഡ് ടുവാലു നൈജീരിയ
ട്രിനിഡാഡ് ആന്‍ഡ്
ടൊബാഗോ സിംബാബ്വെ ഒമാന്‍
വാനുവാട്ടു റഷ്യന്‍ ഫെഡറേഷന്
സാവോ ടോം ആന്‍ഡ് പ്രിന്‍സിപ്പി
സിംഗപ്പൂര്‍
സൊമാലിയ
ദക്ഷിണാഫ്രിക്ക
ദക്ഷിണ സുഡാന്
സെന്റ് ഹെലീന
സുരിനാം
സിറിയ
താജിക്കിസ്ഥാന്‍
ബഹാമാസ്
ടോഗോ
തുര്‍ക്കി
ഉഗാണ്ട
ഉക്രെയ്ന്
ഉസ്ബെക്കിസ്ഥാന്
വിയറ്റ്നാം
സാംബിയ
More From GoodReturns

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം



Click it and Unblock the Notifications