ഷോപ്പിംഗ് നല്ലതാണ്, പക്ഷേ ക്രഡിറ്റ് കാര്‍ഡ് ബില്‍ അടക്കേണ്ടി വരുമ്പോള്‍ അത് ഒരു ഉപദ്രവിക്കുന്ന കാര്യവുമാണ്.
സേവിംഗ്സ് അക്കൗണ്ട് ഉളള അതേ ബാങ്കില്‍ ക്രഡിറ്റ് കാര്‍ഡ് ഉണ്ടെങ്കില്‍ പേയ്മെന്റ് എളുപ്പമായിരിക്കും.
NEFT വഴി ഓണ്ലയിന് ക്രഡിറ്റ് കാര്‍ഡ് പേയ്മെന്റ് ചെയ്യണമെങ്കില്‍, ആദ്യം വ്യക്തികള്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് സൗകര്യം രജിസ്റ്റര്‍ ചെയ്യണം.

NEFT വഴി ക്രഡിറ്റ് കാര്‍ഡ് ബില്‍ അടയ്ക്കുന്നത് എങ്ങനെ എന്ന് നോക്കാം.
1. ആദ്യം നിങ്ങളുടെ അക്കൗണ്ട് ലോഗിന്‍ ചെയ്യുക
2. ആഡ് ബനിഫിഷറിയില് പോകുക
3. മെനുവില്‍ ഉളള ബാങ്ക് തിരഞ്ഞെടുക്കുക
4.സിറ്റി, ബ്രാഞ്ച് തിരഞ്ഞെടുക്കുക, ശരിയായ IFSC കോഡ് ചേര്‍ക്കുക
5.16 അക്കം ക്രഡിറ്റ് കാര്‍ഡ് നമ്പര്‍ നല്‍കുക
ക്രഡിറ്റ് കാര്‍ഡ് NEFT പേയ്മെന്റിനു വേണ്ടി അഞ്ച് ബാങ്കുകളുടെ IFSC കോടാണ് താഴെ പറയുന്നത്.
1. ഇന്‍ഡസ് ബാങ്ക് : INDB0000018
2. എസ്ബിഐ : SBIN00 CARDS
3. ആക്സിസ്സ് ബാങ്ക് : UTIB0000400
4. സിറ്റി ബാങ്ക് : CITI0000003
5. ഐസിഐസിഐ : ICIC0000103
NEFT വഴി ക്രഡിറ്റ് കാര്‍ഡ് പേയ്മെന്റ് നടത്തണമെങ്കില്‍ IFSC കോഡ് നിര്‍ബദ്ധമാണ്.
ചെക്ക് പേയ്മെന്റ് ആണെങ്കില്‍ മൂന്ന് ദിവസം വേണം പേയ്മെന്റ് ശരിയാകാന്‍. ആങ്ങനെ നോക്കുകയാണെങ്കില്‍ NEFT വഴി പേയ്മെന്റ് അടയ്ക്കുന്നതാണ് നല്ലത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
