ഹോം  » Topic

Payment News in Malayalam

അംഗത്വ ഫീസും വേണ്ട, വർഷം തോറും പണവും അടയ്ക്കണ്ട... ഈ ക്രെഡിറ്റ് കാർഡുകൾ നിങ്ങൾക്ക് ഉപകാരപ്പെടും
ദൈനംദിന സാമ്പത്തിക ഇടപാടുകളിൽവരെ ക്രെഡിറ്റ് കാർഡുകൾ വലിയ ഘടകമായി മാറിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. വ്യത്യസ്ത ആവശ്യങ്ങൾക്ക് ഉ...

ഓൺലൈൻ ഷോപ്പിംഗ്: തട്ടിപ്പുകാരുടെ കെണിയിൽ വീഴാതിരിക്കാൻ ചില വഴികൾ
ഓൺലൈൻ ഷോപ്പിംഗിന് പ്രചാരം ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പ്രത്യേകിച്ച് ഉത്സവക്കാലത്തോട് അനുബന്ധിച്ച് ഇ-ക...
തട്ടിപ്പുകാർക്ക് തിരിച്ചും പണി കൊടുക്കാം; സുരക്ഷിതമാക്കാം ആധാർ വിവരങ്ങൾ
ഒരു മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട വിവരങ്ങൾ മുഴുവൻ ഇന്ന് ആധാറിലുണ്ട്. അതുകൊണ്ടുതന്നെയാണ് ആധാർ നമ്പർ ഒരാളുടെ തിരിച്ചറിയൽ രേഖയാവുന്നത്. ഇന്ത്യയി...
യുപിഐ ഇടപാടിന് പരിധിയുണ്ടോ? എസ്ബിഐ, എച്ച്ഡിഎഫ്സി ഉപഭോക്താക്കൾക്ക് എത്ര തുകയുടെ ഇടപാട് നടത്താം
ഓണ്‍ലൈന്‍ പണമിടപാട് ഇന്ന് നിത്യജീവിതത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത തലത്തിലേക്ക് മാറിയിരിക്കുകയാണ്. വീട്ടു സാധനങ്ങള്‍ വാങ്ങാനും ഇ-കോമേഴ്‌സ് ...
കൈയ്യില്‍ ഇപ്പോള്‍ പണമില്ലേ? ബൈ നൗ പേ ലേറ്റര്‍ സൗകര്യമുള്ള പ്ലാറ്റ്‌ഫോമുകളെ അറിയാം
ബൈ നൗ പേ ലേറ്റര്‍ അഥവാ ബിഎന്‍പിഎല്‍ സംവിധാനം രാജ്യത്തെ ഇ കൊമേഴ്‌സ് മേഖലയിലെ വളര്‍ന്നു കൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ പെയ്‌മെന്റ് സംവിധാനമായി മാ...
ഡിജിറ്റൽ പേയ്‌മെന്റ് സൊല്യൂഷനായ ഇ-റൂപ്പിക്കു നാളെ പ്രധാനമന്ത്രി തുടക്കം കുറിക്കും
ദില്ലി: ഡിജിറ്റൽ പേയ്‌മെന്റ് സൊല്യൂഷനായ ഇ-റൂപ്പിക്ക് നാളെ പ്രാധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിക്കും. വീഡിയോ കോൺഫറൻസിംഗ് വഴിയാരിക്കും നിർദ്...
ഗൂഗിള്‍ പേയില്‍ ഇനി വിസ കാര്‍ഡും ചേര്‍ക്കാം! എങ്ങനെയെന്ന് അറിയേണ്ടേ?
ഗൂഗിള്‍ പേ അഥവാ ജി പേ എന്നത് യുപിഐ (യൂനിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫേസ്) ഇടപാടുകള്‍ക്കായുള്ള അപ്ലിക്കേഷനായാണ് ആദ്യം അവതരിപ്പിക്കപ്പെടുന്നത്. എന്...
നെഫ്‌റ്റോ, ആര്‍ടിജിഎസോ, ഐഎംപിഎസോ? പണമിടപാടുകള്‍ക്ക് ഇവയില്‍ ഏത് തിരഞ്ഞെടുക്കും? പ്രത്യേകതകള്‍ അറിയാമോ?
ഓണ്‍ലൈനായി പണം കൈമാറ്റം ചെയ്യുന്നത് ഇന്ന് ഒട്ടും പ്രത്യേകതയില്ലാത്ത ഒരു സാധാരണ കാര്യമാണ്. ഇതിനായി പല മാര്‍ഗങ്ങളും ഇപ്പോള്‍ നിലവിലുണ്ട്. നാഷണല്&z...
ഭാരത് പേ ഇടപാടുകള്‍ കുതിച്ചുയര്‍ന്നു,ഈ വര്‍ഷം ലക്ഷ്യമിടുന്നത് മൂന്നിരട്ടി വര്‍ധനവ്
ദില്ലി; യുപിഐ ക്യുആർ കോഡ് പണമിടപാടുകളില്‍ റെക്കോര്‍ഡ് വര്‍ധനയുമായി ഭാരത് പേ. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ മാത്രം 106 മില്യണ്‍ യുപിഐ ക്യുആർ പണമിടപ...
നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട മൂന്ന് പ്രീപെയ്ഡ് പെയ്‌മെന്റ് ഇന്‍സ്ട്രുമെന്റുകള്‍
പ്രീപെയ്ഡ് പെയ്‌മെന്റ് ഇന്‍സ്ട്രുമെന്റുകള്‍ അതില്‍ സൂക്ഷിച്ചിരിക്കുന്ന മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ചരക്ക് സേവനങ്ങള്‍ വാങ്ങിക്കുവാനും, ...
ഡാക്ക് പേ ആപ്പ്; ഡിജിറ്റൽ പെയ്മെന്റ് സേവനത്തിനായി ആപ്പ് പുറത്തിറക്കി തപാൽ വകുപ്പ്
ദില്ലി; തപാൽ വകുപ്പും ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്കും(IPPB) ചേർന്ന് ഒരു പുതിയ ഡിജിറ്റൽ പെയ്മെന്റ് ആപ്പ് 'ഡാക്ക് പേ' പുറത്തിറക്കി. രാജ്യമെമ്പാടും എല്...
''ഐമൊബൈല്‍ പേ''; പുതിയ മൊബൈൽ ആപുമായിഐസിഐസിഐ ബാങ്ക്
ദില്ലി; ഏത് ബാങ്കുകളിലേയും ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ പേയ്മെന്റ് ,ബാങ്കിംഗ് സേവനങ്ങൾ നടത്താൻ കഴിയുന്ന മൊബൈൽ ആപ് അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്.''ഐ...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X