ആദ്യമായി ബിസിനസ്സ് തുടങ്ങുമ്പോള്‍ ബിസിനസ്സ് ലോണ്‍ എങ്ങനെ കിട്ടും?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇപ്പോള്‍ ഒരു ബിസിനസ്സ് ലോണ്‍ കിട്ടാന്‍ വളരെ എളുപ്പമാണ്. പല ബാങ്കുകളും ഇപ്പോള്‍ കമ്പനികളുടെ മൂലധനത്തിനും പ്രവര്‍ത്തനത്തിനും ബിസിനസ്സ് ലോണ്‍ നല്‍കുന്നുണ്ട്.

 
ആദ്യമായി ബിസിനസ്സ് തുടങ്ങുമ്പോള്‍ ലോണ്‍ എങ്ങനെ കിട്ടും?

ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി ബാങ്കിനെ സമീപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം.

 

. വ്യക്തികള്‍ക്ക് വ്യക്തമായ ഒരു ബിസിനസ്സ് പ്‌ളാന്‍ ഉണ്ടായിരിക്കണം.

. കമ്പനിയുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍

.കമ്പനിയുടെ വളര്‍ച്ചയും വിപുലീകരണ പദ്ധതികളും

.ക്യാപ്പിറ്റല്‍ മാര്‍ക്കറ്റ് ട്രെന്‍ഡുകള്‍

IBIL സ്‌ക്കോര്‍IBIL സ്‌ക്കോര്‍

ബാങ്കിനെ സമീപിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ലളിതമായ കാര്യങ്ങള്‍

1. ബാങ്കിനെ സമീപിക്കുമ്പോള്‍ ലളിതമായ ബിസിനസ്സ് പ്‌ളാന്‍ കൊണ്ടുപോകുക. വായ്പ തുക അനുവദിക്കുന്നത് നിങ്ങളുടെ ബിസിനസ്സ് പ്‌ളാന്‍ ആശ്രയിച്ചിരിക്കും.

2. നിങ്ങളുടെ ബിസിനസ്സ് ഏരിയയെ കുറിച്ച് ഒരു ഗവേഷണം നടത്തുക. വിവിധ ബാങ്കുകളുടേയും ഫിനാന്‍ഷ്യല്‍ സ്‌കീമുകള്‍ പരിശോധിക്കുക.

3.എല്ലാ രേഖകളും തയ്യാറാക്കി വയ്ക്കുക. എങ്കില്‍ ബിസിനസ്സ് തുക അനുവദിക്കാന്‍ വളരെ എളുപ്പമായിരിക്കും.

4.കമ്പനി തുടങ്ങുമ്പോള്‍ ഇല്ലെങ്കില്‍ ബിസിനസ്സ് തുടങ്ങുമ്പോള്‍ അതിനെ ആശ്രയിച്ചായിരിക്കും ലോണ്‍ കിട്ടുന്നത്.

English summary

How To Get A Business Loan For A Start Up Business In India?

Unlike earlier, now getting loan to fund a business is easy. Many banks do provide business loans to start new ventures or companies which need working capital, expansions, new purchase etc.
English summary

How To Get A Business Loan For A Start Up Business In India?

Unlike earlier, now getting loan to fund a business is easy. Many banks do provide business loans to start new ventures or companies which need working capital, expansions, new purchase etc.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X