പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 നവംബര്‍ അഞ്ചിന് യൂണിയന് ബഡ്ജറ്റില്‍ പ്രഖ്യാപിച്ച സ്കീമാണ്. ഇതൊരു ഗോള്‍ഡ് സേവിംസ് അക്കൗണ്ടാണ്.
BIS സര്‍ട്ടിഫൈ ചെയ്ത സ്വര്‍ണ്ണങ്ങള്‍ കളക്ഷന്‍ ആന്റ് പ്യൂരിറ്റി ടെസ്റ്റിംഗ് സെന്റര്‍ (CPTC) റുകളില് ആയിരിക്കും എടുക്കുന്നത്. 995 പ്യൂരിറ്റിക്ക് തുല്യമായ സ്വര്‍ണ്ണത്തിനായിരിക്കും ബാങ്കുകാര് ഡിപ്പോസിറ്റ് സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നത്.

ആര്‍ക്കാണ് അര്‍ഹത?
SEBI യുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത മ്യൂച്ച്വല്‍ ഫണ്ടുകാര്ക്ക്, എക്ച്ചേഞ്ച് ഫണ്ടുകാര്ക്ക്, HUF ഉള്‍പ്പെടെയുളള വ്യക്തികള്‍ക്ക് ഇതില്‍ ചേരാന്‍ അര്‍ഹതയുണ്ട്.
999 പ്യൂരിറ്റിയുളള 30 ഗ്രാം തുല്ല്യമുളള റോ ഗോള്‍ഡ് ആദ്യത്തെ ഒരു തവണ മിനിമം ഡിപ്പോസിറ്റ് ചെയ്തിരിക്കണം. മാക്സിമം എത്ര വേണേലും ആകാം.
ഡിപ്പോസിറ്റ് വിവരങ്ങള്‍
നിയുക്ത ബാങ്കുകള്‍ മൂന്നു തരത്തില്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതായിരിക്കും.
1. ഷോര്‍ട്ട് ടേം ബാങ്ക് ഡിപ്പോസിറ്റ് (STBD) : ഇത് ഒന്നു മുതല്‍ മൂന്നു വര്‍ഷം വരെ
2. മീഡിയം : അഞ്ച് മുതല്‍ ഏഴ് വര്‍ഷം വരെ
3. ലോങ് ടേം ഗവണ്മെന്റ് ഡിപ്പോസിറ്റ് സ്കീം : 12-15 വര്‍ഷം വരെ
ലോക്കിന് പിരീഡില്‍ പ്രിമെച്ച്വര്‍ വിട്രോവല് ചെയ്യാവുന്നതാണ്. അതിന് ബാങ്കില്‍ പിഴ അടക്കേണ്ടി വരും.
ഇതില്‍ ഓരോ മാസവും കൃത്യമായി പലിശ കിട്ടുന്നതായിരിക്കും.
പരാതി
നിക്ഷേപകര്‍ക്ക് നിക്ഷേപിച്ച ബാങ്കുകളിലെ നിക്ഷപസര്ട്ടിഫിക്കറ്റുകളെ കുറിച്ചോ, പലിശയെ കുറിച്ചോ പരാതി ഉണ്ടെങ്കില്‍ അതാത് ബാങ്കില്‍ പരാതിപ്പെടവുന്നതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
