ഓഹരികള്‍ മുഖേന വായ്പ എടുക്കുമ്പോള്‍ അത് സുരക്ഷിതമാണോ എന്ന് ഉറപ്പു വരുത്തേണ്ടത് വളരെ അത്യാവശ്യമാണ്. അതിനു മുന്‍പ് നമ്മള് മനസ്സിലാക്കേണ്ട കുറച്ചു കാര്യങ്ങള്‍ പറയാം.
ഉയര്‍ന്ന പലിശ നിരക്ക്
ചില ബാങ്കുകളുടെ പലിശ നിരക്ക് ഇതില്‍ വളരെ കൂടുതലാണ്. SBT യില്‍ 16% വും ബാങ്ക് ഓഫ് ബറോഡയില്‍ 14% വു മാണ്.
എല്ലാ സ്ക്രിപ്റ്റുകളും വായ്പയ്ക്ക് യോഗ്യമല്ല
നിങ്ങള്‍ക്ക് ബി ഗ്രൂപ്പില്‍ ചിലപ്പോള്‍ ഓഹരികള്‍ ഉണ്ടെങ്കില്‍ അത് ലോണിന് യോഗ്യതയായി കണക്കാക്കില്ല. മിക്ക ബാങ്കുകളിലും അംഗീകരിച്ച സെക്യൂരിറ്റികളുടെ വിവിരം ഉണ്ടായിരിക്കും.
വായ്പ തുക കുറവായിരിക്കും
സ്വര്‍ണ്ണത്തിന് 70% വരെ വായ്പ കിട്ടുന്നുണ്ട്. എന്നാല്‍ ഓഹരി മുഖേന എടുക്കുമ്പോള്‍ ഇത്ര കിട്ടാറില്ല.
ഉയര്‍ന്ന ട്രേയിഡില് ഒഹരികള് വില്ക്കാന് കഴിയില്ല
സ്റ്റോക്ക് മാര്‍ക്കറ്റ് ട്രേഡ് കൂടുതലാണെങ്കില്‍ നിങ്ങള്‍ക്ക് ഓഹരികള്‍ വില്ക്കാന് കഴിയില്ല. അതിനര്‍ത്ഥം ഉയര്‍ന്ന വിലയ്ക്ക് നിങ്ങള്‍ക്ക് നിങ്ങളുടെ ഓഹരികള്‍ വില്ക്കാന് കഴിയില്ല എന്നതാണ്.
എല്ലാ ആവശ്യങ്ങള്‍ക്കും ഈ തുക ഉപയോഗിക്കാന്‍ പാടില്ല
ഒരു ഊഹക്കച്ചവടത്തിനോ മറ്റൊരാവശ്യങ്ങള്ക്കോ ഈ തുക ഉപയോഗിക്കാന്‍ ബാങ്കുകാര് അനുവദിക്കുന്നതല്ല.
ലൈക്ക് ഗുഡ് റിട്ടേണ്‍ ഫേസ് പേജ്
മലയാളം ഗുഡ് റിട്ടേണ്‍സ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
