മിക്കവാറും രാജ്യത്തെ എല്ലാ ബാങ്കുകളും വായ്പ സ്ഥാപനങ്ങളും cibil സ്കോര്‍ നോക്കുന്നതാണ്. ഈ സ്കോര്‍ കുറവാണെങ്കില്‍ വായ്പ കിട്ടാന്‍ ബുദ്ധിമുട്ടായിരിക്കൂം. cibil സ്കോര്‍ കുറയാന്‍ കാരണം നിങ്ങളുടെ ആദ്യകാല വായ്പകള്‍ കൃത്യസമയത്ത് അടയ്ക്കാത്തതുകൊണ്ടാണ്.
നിങ്ങളുടെ സ്കോര്‍ 750 ല്‍ അധികമായാല്‍ 79% വരെ വായ്പ കിട്ടാന്‍ സാധ്യത ഉണ്ട്. ബാങ്കുകാര് ഇത് പ്രത്യേകം ചെക്ക് ചെയ്യുന്നതായിരിക്കും.

നിങ്ങളുടെ cibil സ്കോര്‍ എങ്ങനെ അറിയാം?
കണ്‍സ്യൂമര്‍ ഡ്യൂറബിള്സ്സ് ലോണിന് അപേക്ഷിക്കുമ്പോള്‍, എക്സിക്യൂട്ടീവ് ഓണ്‍ലൈന്‍ വിവരങ്ങള്‍ പരിശോധിച്ച് cibil സ്കോര്‍ പറയാന്‍ കഴിയും. എന്നാല്‍ ഇങ്ങനെ ചെയ്യാന്‍ പാടുള്ളതല്ല.
നിങ്ങള്‍ ആദ്യം ഓണ്‍ലൈനില്‍ കൂടി cibil സ്കോറിന് അപേക്ഷിക്കുക. ഇതിന് 500 രൂപ ഫീസ്സ് ഈടാക്കുന്നതായിരിക്കും. നിങ്ങള്‍ക്ക് ഈ വെബ്സൈറ്റ് നോക്കാം
ഈ പോര്‍ട്ടലില്‍ നിങ്ങളുടെ പേര്, അഡ്രസ്സ്, ഫോണ്‍ നമ്പര്‍ മുതലായ വിവരങ്ങള്‍ ചോദിക്കുന്നതാണ്. അതിനു ശേഷം പേയ്മെന്റ് ചെയ്യുക.
നിങ്ങള്‍ക്ക് ഈമെയില്‍ വഴി പെട്ടെന്നു തന്നെ സിബില്‍ സ്കോര്‍ ലഭിക്കുന്നതായിരിക്കും
cibil സ്കോര്‍ ചെക്ക് ചെയ്യുന്നതിന്റെ ആവശ്യം എന്താണ്?
നിങ്ങള്‍ ഒരു ഹോം ലോണിന് അപേക്ഷിച്ചു കഴിയുമ്പോള്‍ എല്ലാ ഡോക്യുമെന്റ്സും ശരിയായി, എന്നാല്‍ നിങ്ങളുടെ cibil സ്കോര്‍ നല്ലതല്ലെങ്കില്‍ ലോണ്‍ റിജക്ട് ചെയ്യുന്നതായിരിക്കൂം. അതുകൊണ്ട് ലോണിന് അപേക്ഷിക്കുന്നതിനു മുന്‍പ് സിബില്‍ സ്കോര്‍ അറിഞ്ഞിരിക്കണം. അങ്ങനെ നിങ്ങളുടെ പിന്നീടുളള തടസ്സങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
