ചെക്ക് പേയ്മെന്റ് ചെയ്യുമ്പോള്‍ നിങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കണം. സ്റ്റോപ്പ് പേയ്മെന്റ് എന്നുളള സൗകര്യം ഉളളതിനാല്‍ ചെക്കിന്റെ പല ബുദ്ധിമുട്ടുകളില്‍ നിന്നും രക്ഷപ്പെടാനാകും. സ്റ്റോപ്പ് പേയ്മെന്റിനു അപേക്ഷിക്കുന്നതിനു മുന്‍പ് ബാങ്കില്‍ ചെക്ക് സമര്‍പ്പിച്ചിട്ടില്ല എന്ന് ഉറപ്പു വരുത്തണം. ഈ സേവനം നല്‍കുന്നതിന് ബാങ്ക് ചാര്‍ജ്ജ് ഈടാക്കുന്നതാണ്. ചാര്‍ജ്ജ് ഈടാക്കുന്നത് ബാങ്കുകളും ചെക്കുകളുടെ എണ്ണവും അശ്രയിച്ച് ആയിരിക്കും.

ഓണ്‍ലൈന്‍ വഴി ചെക്ക് പേയ്മെന്റ് നിര്‍ത്തലാക്കുന്നത് എങ്ങനെ എന്ന് നോക്കാം.
1. ആദ്യം onlinesbi.com ല്‍ സന്ദര്‍ശിക്കുക.
2. പേഴ്സണല്‍ ബാങ്കിംഗ് ലോഗിന്‍ ചെയ്യുക.
3. ഹോം പേജില്‍ e-service ക്ലിക്ക് ചെയ്യുക.
4. സ്റ്റോപ്പ് പേയ്മെന്റ് സെലക്റ്റ് ചെയ്യുക.
5. ചെക്ക് നമ്പര്‍, ഡേറ്റ്, പേര് എന്നിവ എന്റര്‍ ചെയ്യുക.
6. ടേംസ്സ് ആന്റ് കണ്ടീഷന്സ്സ് ക്ലിക്ക് ചെയ്യുക.
7. സബ്മിറ്റ് ചെയ്യുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
