ഏറ്റവും മികച്ച ടാക്സ്സ് സേവിങ്സ്സുകളെ കുറിച്ച് പ്ലാന്‍ ചെയ്യാന്‍ നല്ല സമയമാണിത്. ഇതിനെ കുറിച്ച് പ്ലാന്‍ ചെയ്യുന്നതിനു മുന്‍പ് നിങ്ങളുടെ എല്ലാ വരുമാനത്തേയും നികുതി ബാധ്യതയേയും കുറിച്ച് ബോധവാന്മാര് ആയിരിക്കണം.
ഇവിടെ സെക്ഷന്‍ 80C നിയമപകാരം അല്ലാത്ത മറ്റു ടാക്സ്സ് സേവിങ്സ്സുകള് പറയാം.
ന്യൂ പെന്ഷന് സ്കീം
ഇതില്‍ ഈ വര്‍ഷം കുറച്ചു മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 80CCD നിയമ പ്രകാരമാണിത്. ഇതില്‍ പണം നിക്ഷേപിക്കുകയാണെങ്കില്‍ 50,000 രൂപ അധിക നികുതി ആനുകൂല്യം ലഭിക്കുന്നതാണ്. അതു കൂടാതെ ഇക്വിറ്റി പദ്ധതിയില്‍ നിക്ഷേപവും നടത്താം.
രാജീവ് ഗാന്ധി ഇക്വിറ്റി സേവിങ്സ്സ് സ്കീം
ഈ പദ്ധതി പ്രകാരം വ്യക്തികള്‍ക്ക് ഓഹരിയില്‍ 50,000 രൂപ വരെ നിക്ഷേപം നടത്താം. ഇത് സെക്ഷന്‍ 80CG യുടെ കീഴിലാണ്.
വാടക വീട്
നിങ്ങള്‍ ഒരു വാടക വീട്ടില്‍ ആണ് താമസിക്കുന്നതെങ്കില്‍ സെക്ഷന്‍ 80GG പ്രകാരം ടാക്സ്സ് ക്ലയിം ചെയ്യാം.
ഹോം ലോണ്‍
കേന്ദ്ര ബഡ്ജറ്റ് 2015-2016 ല്‍ സെക്ഷന്‍ 24 നിയമ പ്രകാരം ഹോം ലോണിന് ഒന്നര ലക്ഷം രൂപ വരെയുളള ടാക്സ്സ് ബെനിഫിറ്റ് ഇപ്പോള്‍ രണ്ടു ലക്ഷം രൂപവരെയാക്കി.
ഹെല്‍ത്ത് ഇന്ഷുറന്സ്സ്
ഹെല്‍ത്ത് ഇന്ഷുറന്സ്സ് എടുക്കുന്ന സാധാരണക്കാര്‍ക്ക് 25,000 രൂപ വരേയും മുതിര്‍ന്ന പൗരന്മാര്ക്ക് 30,000 രൂപ വരേയും സെക്ഷന്‍ 80D നിയമപ്രകാരം നികുതി ആനുകൂല്യം കിട്ടുന്നതാണ്.
ഡൊണേഷന്‍
ആദായ നികുതി സെക്ഷന്‍ 80G നിയമ പ്രകാരം എന്‍ജിഒ (NGO) യില്‍ സംഭാവന ചെയ്യുന്ന തുകയ്ക്ക് ആനുകൂല്യങ്ങള്‍ ഉണ്ട്.
ലൈക്ക് ഗുഡ് റിട്ടേണ്‍ ഫേസ്ബുക്ക് പേജ്
മലയാളം ഗുഡ് റിട്ടേണ്‍സ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications