വാഹനം വാങ്ങല്‍ വീടു വയ്ക്കല്‍ തുടങ്ങി ജീവിതത്തിലെ പല ആവശ്യങ്ങള്‍ക്കായി പേഴ്സണല്‍ ലോണിനെ ആശ്രയിക്കുന്നവരാണ് സാധാരണക്കാരില്‍ അധികവും. എന്നാല്‍ വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം വായ്പ എടുക്കാന്‍ ശീലിക്കുക.
വായ്പ എടുക്കുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.
പലിശ
വ്യത്യസ്ഥ കാലാവധിയില്‍ തീര്‍ക്കാന്‍ കഴിയുന്ന വായ്പകള്‍ക്ക് ഏറ്റവും കുറഞ്ഞ പലിശ നിരക്ക് എവിടെ ആണെന്ന് അന്വേഷിക്കുക. പലിശ നിരക്ക് കുറയുന്നത് അനുസരിച്ച് മാസ അടവും കുറയുന്നതാണ്.
തിരിച്ചടവ് കൃത്യമാക്കുക
തിരിച്ചടവ് മുടങ്ങിയാല്‍ ഈടാക്കുന്ന പിഴയും അധിക ചാര്‍ജ്ജുകളും നന്നായി മനസ്സിലാക്കുക.
വിദഗ്ദരുടെ ഉപദേശം തേടുക
നിങ്ങളുടെ ലോണിന്റെ ആവശ്യം മനസ്സിലാക്കി അനുയേജ്യമായ ഒന്നു തിരഞ്ഞെടുക്കുക. അതിന് നിങ്ങള്‍ക്ക് വിദഗ്ദരുടെ ഉപദേശം തേടുന്നത് നല്ലതാണ്.
സര്‍വ്വീസ് ചാര്‍ജ്ജ് അറിഞ്ഞിരിക്കുക
തിരിച്ചടവ് അറിഞ്ഞിരിക്കുന്നതിനോടൊപ്പം തന്നെ വായ്പ ലഭിക്കാന്‍ വേണ്ടി വരുന്ന കാലയളവിനെ കുറിച്ചും അതിന്റെ പ്രോസസിംഗ് ഫിസും മറ്റു ചാര്‍ജ്ജുകളെ കുറിച്ചൂം കൃത്യമായി മനസ്സിലാക്കണം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
