പണമിടപാടുകള്‍ക്ക് ഉപയോഗിക്കുന്ന ആപ്പുകളില്‍ ഏറ്റവും പുതിയതാണ് യൂണിഫൈഡ് പെയ്മെന്റ്സ് ഇന്റര്‍ഫെയ്സ് ഉപയോഗിച്ചുള്ള പണം കൈമാറ്റം. ആര്‍ബിഐ അടക്കം പത്ത് ബാങ്കുകളാണ് ഈ സംവിധാനത്തില്‍ നിലവിലുള്ളത്.
സേവന നിരക്കുകള്‍ ഇല്ലാതെ പണമിടപാടുകള്‍ വേഗത്തിലും എളുപ്പത്തിലും നടത്താന്‍ ഈ ആപ്പ് വഴി നടക്കും. പരമാവധി 50 രൂപ മുതല്‍ ഒരുലക്ഷം രൂപവരെ ഇങ്ങനെ വിനിമയം ചെയ്യാം.

പണമിടപാടുകള്‍ക്ക് ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ്സി കോഡ്, ബ്രാഞ്ച് വിവരങ്ങള്‍ തുടങ്ങിയവ വേണം. ബാങ്ക് അക്കൗണ്ടും സ്മാര്‍ട്ട് ഫോണും ഉണ്ടാകണം.ആപ്പ് തുറന്ന്, കൈമാറേണ്ട പണം രേഖപ്പെടുത്തി, യുണിക് ഐഡ് നല്കി 'സെന്റ്' ചെയ്താല്‍ മാത്രം മതി.
യൂണിഫൈഡ് പെയ്മെന്റ്സ് ഇന്റര്‍ഫെയ്സ് ഉപയോഗിക്കാന്‍
1. ബാങ്കിന്റെ യുപിഐ ആപ്പ് പ്ലേ സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യുക
2. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുക.
3. യുണിക് ഐഡി ഉണ്ടാക്കുക
4. മൊബൈല്‍ പിന് ജനറേറ്റ് ചെയ്യുക
5. ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യുക
കൂട്ടുകാര്‍ക്ക് തമ്മില്‍ത്തമ്മില്‍ പൈസ ഷെയര്‍ ചെയ്യാന്‍ എളുപ്പമാണ് യൂണിഫൈഡ് പെയ്മെന്റ്സ് ഇന്റര്‍ഫെയ്സ് വഴി.ഫ്ലിപ്പ്കാര്‍ട്ട്,ആമസോണ്‍ എന്നീ ഇ-കൊമേഴ്സ് സൈറ്റുകള്‍ വഴി കാഷ് ഓണ്‍ ഡെലിവറി സംവിധാനത്തില്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഇത് വളരെ ഗുണകരമാകും. ഉത്പന്നം കൈപറ്റിയശേഷം ഇ-കൊമേഴ്സ് സ്ഥാപനത്തിന്റെ യുണിക് ഐഡി ഉപയോഗിച്ച് പൈസ നല്‍കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
