സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട; ഇ-കൊമേഴ്‌സ് ആപ്പുകളിലൂടെ ക്യൂആര്‍ കോഡ് വഴി തട്ടിപ്പുസംഘം പണം തട്ടുന്നു
കൊച്ചി: ക്യൂ ആര്‍ കോഡ് വച്ച് പണം തട്ടുന്ന തട്ടിപ്പ് സംഘങ്ങള്‍ വ്യാപകമാകുന്നു. പഴയതും പുതിയതുമായ സാധനങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ...