ഡിഡിയെപ്പറ്റി രസകരമായ 10 കാര്യങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡിഡി അല്ലെങ്കില്‍ ഡിമാന്റ് ഡ്രാഫ്റ്റ് ബാങ്ക് ഇടപാടുകള്‍ നടത്താനാണ് ഉപയോഗിക്കുന്നത്. ഡിമാന്റ് ഡ്രാഫ്റ്റ് സമര്‍പ്പിക്കുമ്പോള്‍ അതില്‍ രേഖപ്പെടുത്തിയ തുക നിര്‍ദ്ദിഷ്ട ബാങ്ക് നല്‍കും.ഡിമാന്റ് ഡ്രാഫ്റ്റ് ബാങ്കിന്റെ നിര്‍ദേശിച്ച ശാഖയില്‍ തന്നെയാവണം സമര്‍പ്പിക്കേണ്ടതാണ്.

 
ഡിഡിയെപ്പറ്റി രസകരമായ 10 കാര്യങ്ങള്‍

ഡിഡി എടുക്കുന്നതെങ്ങനെ

ബാങ്കില്‍ നിന്നും ഡിഡി ഫോം പൂരിപ്പിച്ച് ആവശ്യമായ തുകയും നല്‍കിയാല്‍ ഡിഡിയെടുക്കാന്‍ സാധിക്കും. തുക കൂടുതലാണെങ്കില്‍ പാന്‍കാര്‍ഡ് ആവശ്യമായി വരും.

ഡിഡിയുടെ സവിശേഷതകള്‍

1. ഡിയുടെയും ബില്‍ ഓഫ് എക്‌സ്‌ചേഞ്ചിനും സവിശേഷതകള്‍ സമാനമാണ് ചെക്ക് ഇവയില്‍നിന്ന് വ്യത്യസ്തവുമാണ്.
2. കോളേജ് ഫീസ്,അഡ്മിഷന്‍ ഫീസ് എന്നിവയെല്ലാം സാധാരണ ഡിഡി വഴിയാണടയ്ക്കുന്നത്.
3. ചെക്ക് മടങ്ങും പോലെ ഡിഡി മടങ്ങാത്തതുകൊണ്ട് സ്ഥാപനങ്ങള്‍ക്ക് ഡിഡിയാണ് പ്രിയം.
4. തുക 50,000 രൂപയ്ക്ക് മുകളിലാണെങ്കില്‍ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണമീടാക്കും.
5. ഡിഡിയക്ക് മൂന്ന് മാസത്തെ പ്രാബല്യമാണുള്ളത്.
6. ഡിഡി നഷ്ടപ്പെടുകയാണെങ്കില്‍ മതിയായ ജാമ്യത്തില്‍ 5000രൂപ വരെ ഡൂപ്ലിക്കേറ്റ് ഡ്രാഫ്റ്റ് ലഭിക്കുന്നതാണ്.
7. ഡൂപ്ലിക്കേറ്റ് ഡ്രാഫ്റ്റിനുള്ള അപേക്ഷ ലഭിച്ചാല്‍ 14 ദിവസത്തിനകം ബാങ്ക് ഡൂപ്ലിക്കേറ്റ് ഡ്രാഫ്റ്റ് നല്‍കേണ്ടതാണ്.
8. പൈസ കൈമാറാന്‍ ഒപ്പ് ആവശ്യമില്ല.
9. ഒരിക്കല്‍ ഡിഡി പ്രസിദ്ധീകരിച്ചുകഴിഞ്ഞാലത് വേണ്ടെന്നുവെക്കാന്‍ കഴിയില്ല.
10. ഡിഡിയില്‍ രണ്ട് ഇടപാടുകാരും ബാങ്കുകളാണ്.

എന്തുകൊണ്ട് ഡിഡി

വേണ്ടത്ര തുകയില്ലാത്തതുകൊണ്ട് ചെക്ക് മടങ്ങാറുണ്ട്. ചെക്ക് മടങ്ങും പോലെ ഡിഡി മടങ്ങില്ല കൂടാതെ പേയ്‌മെന്റ് ഉറപ്പുവരുത്തുന്നു. വിശ്വാസ്യത കാരണം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കെല്ലാം ഡിഡിയാണ് പ്രിയം.

ഫിക്‌സഡ് ഡെപ്പോസിറ്റില്‍ നിന്നെങ്ങനെ കാര്‍ വാങ്ങും ?

Story first published: Saturday, April 9, 2016, 12:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X