ക്രഡിറ്റ് കാര്‍ഡ് ഉപയോഗം നമുക്കിടയില്‍ കൂടിവരികയാണ്.ക്രഡിറ്റ് കാര്‍ഡ് ഉപയോഗം കാരണം ഇപ്പോള്‍ പണം കയ്യില്‍ കൊണ്ടു നടക്കേണ്ട ആവശ്യം വരുന്നില്ല. പക്ഷേ അതുപോലെ തന്നെ പ്രധാനമാണ് പേയ്മെന്റുകള്‍ ക്ൃത്യസമയത്ത് നടത്തുക എന്നതും. അല്ലെങ്കില്‍ നിയമ നടപടികള്‍ തന്നെ നേരിടേണ്ടി വരും.നിങ്ങളുടെ ക്രഡിറ്റ് കാര്‍ഡ് വഴി എന്തെങ്കിലും ബാലന്‍സ്സ് ഉണ്ടെങ്കില്‍ അത് പൂര്‍ണ്ണമായും എപ്പോഴും ക്ളിയര്‍ ചെയ്യാന്‍ ശ്രദ്ധിക്കുക.

ക്രഡിറ്റ് കാര്‍ഡ് തുക കൃത്യമായി അടച്ചില്ലെങ്കില്‍ ലേറ്റ് പേയ്മെന്റ് ചാര്‍ജ്ജുകള്‍ അടയ്ക്കേണ്ടി വരുന്നതാണ്. ഇത് ഓരോ ബാങ്കുകള്‍ തമ്മില്‍ വ്യത്യാസപ്പെട്ടിരിക്കും.ക്രഡിറ്റ് കാര്‍ഡില്‍ ലഭ്യമായ ക്രഡിറ്റ് ലിമിറ്റ് കഴിഞ്ഞാല്‍ ബാങ്കുകാര് ഓവര്‍ ഡ്രാഫ്റ്റ് ഫീസ് ഈടാക്കുന്നു.
ക്രഡിറ്റ് കാര്‍ഡ് അടവില്‍ വീഴ്ച വന്നാല്‍
ക്രഡിറ്റ് കാര്‍ഡ് അടവില്‍ വീഴ്ച വന്നാല്‍ ബാങ്ക് ഓരോ തവണയും നിര്‍ദ്ദേശങ്ങളും ഫോണ്‍കോളുകളും നല്‍കും. അടക്കേണ്ട തുക വളരെ കൂടുതലാണെങ്കില്‍ ബാങ്ക് അതീടാക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കും. കൃത്യസമയത്ത ബില്ലുകള്‍ അടയ്ക്കേണ്ടത് വളരെ പ്രധാനമാണ്. നിലവിലുളള ലോണുകള്‍ കൃത്യസമയത്ത് അടച്ചാല്‍ ക്രഡിറ്റ് സ്കോര്‍ മെച്ചപ്പെടുത്താന്‍ സാധിക്കും.ആവശ്യത്തിന് മാത്രം ക്രഡിറ്റ് കാര്‍ഡ് ഉപയോഗിക്കുക. ക്രഡിറ്റ് സ്കോര്‍ നോക്കി അതിന്റെ 10-20% ഉപയോഗിക്കുന്നതാണ് നല്ലത്.
ക്രഡിറ്റ് കാര്‍ഡ് ഉടമയ്ക്ക് മരണം സംഭവിച്ചാല്‍
ക്രഡിറ്റ് കാര്‍ഡ് ഉടമയ്ക്ക് മരണം സംഭവിച്ചാല്‍ ക്രഡിറ്റ് കാര്‍ഡ് ബാധ്യത നിയമപരമായ അവകാശിക്കായിരിക്കും. അവകാശി ലേറ്റ് പേയ്മെന്റ് ചാര്‍ജ്ജുകളും പലിശയും അടക്കേണ്ടി വരും. അവകാശിക്ക് ഇതിന്മേല് പരാതികളുണ്ടെങ്കില്‍ ബാങ്കിംഗ് ഓബുഡ്സ്മാനെ സമീപിക്കാം.ബാങ്കിനും തിരിച്ചടവിനെപ്പറ്റി പരാതികളുണ്ടെങ്കില്‍ നിയമപരമായി മുന്നേറാവുന്നതാണ്. പരേതന്റെ വസ്തുവകകളില്‍ നിന്നും ബാധ്യത ഈടാക്കാന്‍ കഴിയും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
