എല്ലാവര്ക്കും പണക്കാരനാവണം എന്നാല്‍ അതിനുവേണ്ടി പലപ്പോഴും ക്ഷമ കാണിക്കില്ല.സമയവും അച്ചടക്കത്തോടെ നിക്ഷേപിക്കാനുള്ള മനസ്സുമുണ്ടെങ്കില്‍ ദീര്‍ഘകാലംകൊണ്ട് നിങ്ങളുടെ നിക്ഷേപവും വളരും.
നിക്ഷേപിക്കുന്ന ഓരോരൂപയും നിങ്ങള്‍ക്കുമുന്നില്‍ സമ്പത്തിന്റെ വാതില്‍ തുറക്കും. സംശയം വേണ്ട. നിങ്ങള്‍ കൂട്ടിവെയ്ക്കുന്ന ഒരോ രൂപയും ദീര്‍ഘകാലത്തേയ്ക്ക് വലിയ ലാഭം നല്‍കും.
കഴിയുന്നത്ര നേരത്തെ തുടങ്ങാം
കഴിയുന്നത്ര നേരത്തെ നിക്ഷേപിച്ചു തുടങ്ങാം. ജോലി കിട്ടിയ ഉടനെ നിക്ഷേപം ആരംഭിക്കുന്നത് നിക്ഷേപം വളരാന്‍ ധാരാളം സമയം നല്‍കും.
ചെറിയ തുക നിക്ഷേപിച്ച് തുടക്കമിടാം
കൂടുതല്‍ പണം ലഭിക്കട്ടെ അപ്പോള്‍ നിക്ഷേപം തുടങ്ങാമെന്നുവിചാരിച്ച് കാത്തിരിക്കേണ്ട.
ഒരു ദിവസംപോലും വൈകുന്നത് നിങ്ങളുടെ ദീര്‍ഘകാല നിക്ഷേപത്തിന്റെ മൂല്യംകുറയ്ക്കും.കൈവശമുള്ള ഒരു രൂപ പോലും ഭാവിയില്‍ നിങ്ങളെ കോടിപതിയാക്കും.
ദുര്‍വ്യയം വേണ്ട
വാങ്ങിയാല്‍ തീരാത്ത അത്ര ഉത്പന്നങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്.ആവശ്യങ്ങള്‍ മാറ്റിവെക്കണ്ട.പക്ഷേ അനാവശ്യങ്ങള്‍ മാറ്റിവെക്കാം. പ്രതിമാസം എത്ര രൂപ ചെലവാക്കുന്നു എന്ന് അറിയുകയാണ് ആദ്യം വേണ്ടത്. ചെലവാക്കുന്ന തുക ഓരോ ദിവസവും എഴുതിവെയ്ക്കുക. മാസാവസാനം വിലയിരുത്തുക. ഇത് തുടരുമ്പോള്‍ അനാവശ്യമായ ചിലവുകള്‍ സ്വയം മനസിലാക്കാം.
ലോകാവസാനംവരെ നിക്ഷേപം തുടരാം
നിക്ഷേപം ഒരിക്കലും നിര്‍ത്തരുത്. നിങ്ങള്‍ നിക്ഷേപിക്കാന്‍ ഉദ്ദേശിച്ച കൃത്യമായ തുക ലഭിച്ചില്ലെങ്കിലും നിക്ഷേപിക്കണം.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications